Kerala Mirror

June 7, 2023

രാഹുൽ ഗാന്ധിയുടെ അയോഗ്യതാ കേസ് കോടതിയിലിരിക്കെ വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട് : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട ഹർജി കോടതിയിലിരിക്കെ, വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ […]
June 7, 2023

ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം സീ​ൽ ചെ​യ്ത് ത​മി​ഴ്നാ​ട്

ചെന്നൈ: ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം പൂ​ട്ടി സീ​ൽ ചെ​യ്ത് ത​മി​ഴ്നാ​ട് റ​വ​ന്യൂ​വ​കു​പ്പ്. ക്ഷേ​ത്രം പൂ​ട്ടി സീ​ൽ ചെ​യ്യാ​ൻ വി​ല്ല​പു​രം ജി​ല്ലാ റ​വ​ന്യു ക​മ്മീ​ഷ​ണ​ർ വേ​ലു​ച​ന്ദ്ര​ൻ ഉ​ത്ത​ര​വി​ട്ടു.തമിഴ്നാട്ടിലെ വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച […]
June 7, 2023

ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷിക്കും, വിദ്യാർത്ഥിസമരം അവസാനിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരിക്കും അന്വേഷിക്കുക. വിദ്യാർത്ഥികൾ […]
June 7, 2023

ഗവർണറെ കാണും, ശ്രദ്ധയുടെ മരണത്തിന്റെ കാരണക്കാർ സുരക്ഷിതരായി കോളജിലുണ്ടെന്ന് പിതാവ് സതീഷ്

കൊച്ചി : കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനി  ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഇടപെടൽ തേടി മാതാപിതാക്കൾ ഗവർണറെ കാണും. പ്രശ്‌നത്തിന്റെ കാരണക്കാർ സുരക്ഷിതരായി കോളജിലുണ്ട് . തങ്ങള്‍ പ്രധാനമായി പരാതി ഉന്നയിക്കുന്നത് ആര്‍ക്കെല്ലാം […]
June 7, 2023

ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദം; മഹാരാജാസ് കോളജ് ആഭ്യന്തര അന്വേഷണത്തിന്

കൊച്ചി : എസ് .എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളജ് അധികൃതർ. അന്വേഷണത്തിന് ശേഷം കൂടുതൽ വിവരം പറയാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആർഷോയുടെ […]
June 7, 2023

റെയിൽവേ ട്രാക്കിൽ കല്ല് വെക്കുന്ന ബാലൻ; അഞ്ച് വർഷം മുമ്പുള്ള വീഡിയോയിലൂടെ വിദ്വേഷ പ്രചരണം

ബാലസോർ ട്രെയിൻ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും വിദ്വേഷ പ്രചരണം നടത്തി തീവ്ര ഹിന്ദുത്വ വാദികൾ. അഞ്ച് വർഷം മുമ്പ് റെയിൽവേ ട്രാക്കിൽ കല്ല് വെച്ച ബാലനെ ട്രാക്ക്മാന്മാർ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വ്യാപകമായി വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത്. […]
June 7, 2023

ഓരോ ദിവസത്തിലും നടത്താവുന്ന ഓൺലൈൻ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് യുപിഐയും ബാങ്കുകളും

ഓരോ ദിവസവും ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി രാജ്യത്തെ പ്രമുഖ യുപിഐ സേവനദാതാക്കൾ നിശ്ചയിച്ചു .ഗൂഗിൾ പേ (GPay), ഫോൺ പേ (PhonePe), ആമസോൺ പേ (Amazon Pay), പേടിഎം (Paytm) തുടങ്ങിയ എല്ലാ കമ്പനികളും ഇടപാടുകൾ […]
June 7, 2023

മൂ​ന്നു വ​ർ​ഷ​ത്തെ ക​രാറിൽ ​ബെ​ൻ​സേ​മ അ​ൽ ഇ​ത്തി​ഹാ​ദി​ൽ

റി​യാ​ദ്: സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക​രീം ബെ​ൻ​സേ​മ സൗ​ദി പ്രോ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ ഇ​ത്തി​ഹാ​ദു​മാ​യി ക​രാ​റി​ലെ​ത്തി. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ എ​ന്ന് അ​ൽ ഇ​ത്തി​ഹാ​ദ് ക്ല​ബ് അ​റി​യി​ച്ചെ​ങ്കി​ലും സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം, ക​രാ​ർ പ്ര​കാ​രം […]
June 7, 2023

വ്യാജരേഖ : വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാക്കുറ്റം ; കരിന്തളം കോളേജിലും വ്യാജരേഖ ഉപയോഗിച്ചു

കൊച്ചി:  എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ […]