Kerala Mirror

June 4, 2023

ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​നം, ഇ​നി​യൊ​രു ച​ർ​ച്ച​യി​ല്ല; കെ​എ​സ്ടി​എ​യു​ടെ എ​തി​ർ​പ്പ് ത​ള്ളി​ മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച സ്കൂ​ളു​ക​ൾ​ക്ക് അ​ധ്യ​യ​ന ദി​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ച് സം​സ്ഥാ​ന പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മാ​ണ് 220 ദി​വ​സം അ​ധ്യ​യ​ന ദി​ന​മാ​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​നം ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ന്തോ​ഷ​മാ​ണെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി […]
June 4, 2023

സമൂഹമാധ്യമത്തിൽവേട്ടയാടുന്നു, പ്രതിക്ക് സ്വീകരണം നൽകിയത് കണ്ടപ്പോൾ ലജ്ജ തോന്നി : പരാതിക്കാരി

കൊച്ചി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയത് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയതിൽ പ്രതികരണവുമായി പരാതിക്കാരി. പ്രതിക്ക് സ്വീകരണം നൽകിയതു കണ്ടപ്പോൾ ലജ്ജ തോന്നുന്നു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ്. സമൂഹമാധ്യമത്തിൽ വലിയ വേട്ടയാടലാണ് […]
June 4, 2023

പിഴച്ചത് ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിൽ , ഉത്തരവാദികളെ തിരിച്ചറിഞ്ഞു, ബാലസോർ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ മന്ത്രി

ബാലസോർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റം മൂലമാണ് ഇതു സംഭവിച്ചത്. ഇതിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം റെയിൽവേ […]
June 4, 2023

പിഴയിൽ ഒഴിവില്ല, ഇരുചക്ര വാഹനങ്ങളിൽ മൂന്നാമനായി കുട്ടികൾക്കും ഇളവില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ. പത്ത് വയസുവരെയുള്ള കുട്ടികളെ മൂന്നാമത്തെ ആളായി കണക്കാക്കി പിഴ ഈടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി […]
June 4, 2023

പച്ച കത്തി, ലൂപ്പ് ട്രാക്കിലേക്ക് മാറ്റി, ഒഡിഷ ദുരന്തത്തിന് വഴിവെച്ചത് ഗുരുതര സാങ്കേതികപ്പിഴവെന്ന് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ

ന്യൂഡൽഹി: ഒ‍ഡീഷയിലെ ട്രെയിൻ അപകടത്തിനു പിന്നിൽ ഉപകരണങ്ങളുടെ സാങ്കേതികത്തകരാറാണെന്ന്  സ്ഥലം പരിശോധിച്ച ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ  സ്‌റ്റേഷനു സമീപം ചരക്ക്‌ ട്രെയിൻ കിടന്ന ലൂപ്പ്‌ ലൈനിലേക്ക്‌ ഹൗറ- ചെന്നൈ കോറമാണ്ടൽ എക്‌സ്‌പ്രസ്‌ പ്രവേശിച്ചതാണ്‌ […]
June 4, 2023

പനി ചുമ കോമ്പിനേഷൻ മരുന്നുകൾ അടക്കം 14 മരുന്നുകൾക്ക് നിരോധനം

ന്യൂഡൽഹി : മൂന്നുപതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ ഉപയോഗിക്കുന്ന 14 മരുന്നുകൾ ആരോഗ്യമന്ത്രാലയം നിരോധിച്ചു. പനിക്കും ചുമയ്ക്കും ഉള്ളവ അടക്കം വ്യത്യസ്ത മരുന്നുത്പാദക ഘടകങ്ങൾ നിശ്ചിത അളവിൽ ചേർത്തുണ്ടാക്കുന്ന ഫിക്സ്ഡ് ഡോസ് കോമ്പിനേഷൻസ് (എഫ്ഡിസി) ആണ് നിരോധിച്ചത്. വേണ്ടത്ര […]
June 4, 2023

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികൾക്കായി പോലീസിനെ ആക്രമിച്ചു, ബിജെപി എംപിക്കും സംഘത്തിനുമെതിരെ കേസ്

ല​ക്നോ: തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികൾക്കായി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പോ​ലീ​സു​കാ​രെ ആക്രമിച്ച  ബി​ജെ​പി എം​പി​ക്കും അ​നു​യാ​യി​ക​ള്‍​ക്കു​മെ​തി​രെ കേ​സ്. ക​നൗ​ജ് എം​പി​യാ​യ സു​ബ്ര​ത പ​ഥ​ക്കി​നും 51 പേ​ര്‍​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ്.മൂ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ​യും നാ​ല് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രെ​യും മ​ര്‍​ദി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്ന​താ​ണ് ഇ​വ​ര്‍​ക്കെ​തി​രെ​യു​ള്ള കു​റ്റം. […]
June 4, 2023

പന്ത് ക​ളി​ക്കിടെ തി​ര​യി​ൽ​പ്പെ​ട്ടു; കോഴിക്കോട് ബീ​ച്ചി​ൽ ര​ണ്ട് കു​ട്ടി​ക​ളെ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: ബീ​ച്ചി​ൽ പ​ന്ത് ക​ളി​ക്കു​ന്ന​തി​നി​ടെ തിരയിൽപ്പെട്ട് ര​ണ്ട് വി​ദ്യാ​ർ​ഥി​ളെ കാ​ണാ​താ​യി. ഒ​ള​വ​ണ്ണ സ്വ​ദേ​ശികളായ മു​ഹ​മ്മ​ദ് ആ​ദി​ൽ(18), ആ​ദി​ൽ ഹ​സ​ൻ(16) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച രാ​വി​ലെ​യാണ് സംഭവം. പ​ന്തു ക​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ലേ​ക്ക് പോ​യ ബോ​ൾ […]
June 4, 2023

ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 250 പേർ ചെന്നൈയിലെത്തി, സംഘത്തിലെ മലയാളികൾ നോർക്ക മുഖേന കേരളത്തിലേക്ക്

ചെ​ന്നൈ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക ട്രെ​യി​ൻ ചെ​ന്നൈ​യി​ൽ എ​ത്തി.  ഞായറാഴ്ച പുലർച്ചെ 4.40 ഓടെയാണ് 250 പേരുടെ സംഘം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഭുവനേശ്വറിൽനിന്ന് ശനിയാഴ്ച രാവിലെ […]