തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ സംബന്ധിച്ച് പരാതികൾ ഉന്നയിക്കാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവില്‍ ഗതാഗതനിയമ ലംഘനം സംബന്ധിച്ച പരാതികള്‍ നല്കാന് സംവിധാനമില്ല. ഇനി മുതൽ […]