Kerala Mirror

June 3, 2023

അന്ന് നിതീഷ് കുമാറിന്റെ രാജി ; ഇന്ന് അശ്വനി വൈഷ്ണവ് രാജി വക്കുമോ ?

ഒഡീഷ : 1999 ഓഗസ്റ്റ് രണ്ടിന് പശ്ചിമ ബംഗാളിലെ ഗൈസാൽ എന്ന സ്ഥലത്തുവെച്ചായിരുന്നു രാജ്യത്തെ മുഴുവന്‍ നടുക്കിയ ട്രെയിന്‍ കൂട്ടിയിടി നടക്കുന്നത്. രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച് 290 പേര്‍ക്ക് ജീവന്‍ അന്ന് നഷ്ടമായി. ഗൈസാൽ […]
June 3, 2023

അരിയിൽ ഷുക്കൂർ വധക്കേസിൽ മാതാവിനെക്കൂടി കേൾക്കണമെന്ന് സി.ബി.ഐ കോടതി

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആതിഖ സമർപ്പിച്ച ഹരജി കോടതി അംഗീരിച്ചു. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് […]
June 3, 2023

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കല്‍ സയന്‍സ് രജത ജൂബിലി ആഘോഷം നാളെ അമിത് ഷാ ഉദ്ഘാടനം ചെയ്യും

കൊച്ചി : അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കല്‍ സയന്‍സ് രജത ജൂബിലിയുടെ നിറവില്‍. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന 25ാം വാര്‍ഷികാഘോഷങ്ങള്‍ ഞായാറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് രണ്ട് മെ‍ഡിക്കല്‍ […]
June 3, 2023

ട്രെയിന്‍ ദുരന്തം രക്ഷാദൗത്യം പൂര്‍ത്തിയായി

ഒഡീഷ : ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട വന്‍ ദുരന്തത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയായി മരണം 261 ആയി. 658 പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബോഗികളില്‍ കുടുങ്ങിയവരെ മുഴുവന്‍ പുറത്തെടുത്തതായി റെയില്‍വേ അറിയിച്ചു. പ്രധാനമന്ത്രി […]
June 3, 2023

തൃ​ശൂരിൽ ​ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

തൃ​ശൂ​ർ : തൃ​ശൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലെ വോ​ൾ​ഗ ബാ​റി​ന് മുന്നി​ൽ​ ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ളി​മു​ത്തു(60)​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ​ ​കാ​ളി​മു​ത്തു​വി​നെ വെ​ട്ടി​യ പ്ര​തി ക​ർ​ണാ​ട​ക സ്വ​ദേ​ശി […]
June 3, 2023

പ്രധാനമന്ത്രിയും മമതയും ഉദയനിധി  സ്റ്റാലിനും ബാലസോറിലേക്ക്

ന്യൂഡല്‍ഹി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തും. ആദ്യം അപകട സ്ഥലം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പിന്നീട് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കാണും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ […]
June 3, 2023

സിഗ്നലിംഗ് സംവിധാനം പാളി, രണ്ടാമത്തെ ട്രെയിനിന് അപകട മുന്നറിയിപ്പ് നൽകിയില്ല

ഭു​വ​നേ​ശ്വ​ര്‍: ബാലസോർ  ദുരന്തത്തിൽ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായി നൽകാനാകാത്തതുമൂലം . സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല. ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ […]
June 3, 2023

കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും […]
June 3, 2023

അവഗണന, ബിജെപി സംസ്ഥാന കമ്മറ്റിയംഗമായ  സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ച്  സിനിമാ സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചർച്ച നടത്തിയ രാജസേനൻ ഇന്നുതന്നെസിപിഐഎമ്മിൽ ചേരും. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് […]