ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ചെന്നൈയിലേക്കുള്ള കോറമാണ്ഡല്‍ എക്സ്പ്രസിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം. അപകടസ്ഥലത്തെത്തി പരിശോധന നടത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നു.കോറമാണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കണ്ടെത്തല്‍. […]