പാരീസ്: പി.എസ് .ജി കുപ്പായത്തിൽ മെസി അടുത്ത സീസണിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ക്ലബ് പരിശീലകൻ. വരും സീസണിൽ മെസി പിഎസ്ജിക്കൊപ്പമുണ്ടാകില്ല. ശനിയാഴ്ച ക്ലർമോണ്ടിനെതിരായ മത്സരം പിഎസ്ജി കുപ്പായത്തിലെ അവസാന മത്സരമായിരിക്കുമെന്ന് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ സ്ഥിരീകരിച്ചു. […]