തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള അപ്ഡേഷന്‍ നടത്തിയപ്പോഴുള്ള തടസമാണ് റേഷൻ വിതരണം സ്തംഭിക്കാൻ കാരണം. […]