Kerala Mirror

June 2, 2023

മ​നീ​ഷ് സി​സോ​ദ​യ്ക്ക് ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദ​യ്ക്ക് ഒ​രു ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു. ‌ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ഭാ​ര്യ കാ​ണാ​നാ​ണ് ശ​നി​യാ​ഴ്ച ഒ​റ്റ ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച​ത്. ക​ർ​ശ​ന ഉ​പാ​ദി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. […]
June 2, 2023

കോറോമന്‍ഡല്‍ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 50 ലധികം പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍ :  ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്ക്. ബാലസോറില്‍ കോറോമന്‍ഡല്‍ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.  വൈകീട്ട് ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. കൂട്ടിയിടിയില്‍ കോറോമന്‍ഡല്‍ എക്‌സ്പ്രസിന്റെ പാളം തെറ്റി. […]
June 2, 2023

നമ്മുടെ പൈതൃകം വരുത്തിയ തെറ്റുകൾക്ക് നാം വലിയ വില നൽകേണ്ടിവരുന്നു : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

നാഗ്പൂർ : മത ന്യനപക്ഷങ്ങൾക്ക് ആശങ്ക ഉയര്‍ത്തുന്ന പ്രസ്ഥാവനകളുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.അതിര്‍ത്തിയിലെ ശത്രുക്കളെ ശക്തികാണിക്കേണ്ടതിനു പകരം നാം രാജ്യത്തിനകത്ത് പരസ്പരം പോരാടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു രാജ്യത്തെ ഹിന്ദു ഇതര മതവിഭാഗങ്ങളെ പരാമര്‍ശിച്ചായിരുന്നു ഭാഗവതിന്‍റെ […]
June 2, 2023

തോട്ടം തൊഴിലാളികൾക്ക് വേതന വർധനവിന് തീരുമാനം

തി​രു​വ​ന​ന്ത​പു​രം : തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലെ അ​ടി​സ്ഥാ​ന​ശ​ന്പ​ള​ത്തി​നൊ​പ്പം 41 രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്താ​നാ​ണു തീ​രു​മാ​നം. 2023 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കും. തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ർ​വീ​സ് കാ​ല​യ​ള​വ​നു​സ​രി​ച്ച് […]
June 2, 2023

എലത്തൂരുമായി ബന്ധമില്ല ; വിശദീകരണവുമായി ഐജി

കണ്ണൂര്‍ :  നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗർ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. മൂന്ന് ദിവസം മുന്‍പാണ് പ്രതി തലശേരിയില്‍ എത്തിയത്. അവിടെ നിന്നും കാല്‍ നടയായാണ് കണ്ണൂരിലെത്തിയത്. […]
June 2, 2023

ബ്രിജ് ഭ്രൂഷൻ്റെ ലൈംഗിക അധിക്രമണങ്ങൾ രണ്ട് വർഷം മുൻപ് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്ന് എഫ് ഐ ആർ

June 2, 2023

ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ

തിരുവനന്തപുരം : ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് […]
June 2, 2023

അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ

ബെംഗളൂരു : അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതലും കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം […]
June 2, 2023

ജയിലില്‍ നിന്ന് കത്ത് അയച്ച് കെകെ എബ്രഹാം രാജിവച്ചു

കല്‍പ്പറ്റ : പുല്‍പ്പള്ളിയിലെ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെകെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലില്‍ നിന്ന് രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അയച്ചു. കെപിസിസി […]