Kerala Mirror

May 31, 2023

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉള്‍പ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് […]
May 31, 2023

മോദി ഭരണത്തിൽ ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടി: അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലി

ന്യൂഡൽഹി: മോദി ഭരണത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നും അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. 2014 മുതൽ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകർ കണക്കിലെടുക്കുന്നില്ലെന്നും […]
May 31, 2023

കൃത്രിമം നടന്നു, പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ 482 സാധുവായ  ബാലറ്റുകൾ കാണാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി : പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റ് പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നും കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർക്ക് ഉള്‍പ്പെടെ ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി നിർദ്ദേശപ്രകാരം […]
May 31, 2023

മിണ്ടാട്ടമില്ല , ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഓടിരക്ഷപ്പെട്ടു കേന്ദ്രമന്ത്രി

ന്യൂഡൽഹി : ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള  ചോദ്യത്തോടു പ്രതികരിക്കാതെ ഓടിരക്ഷപ്പെട്ടു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ചോദ്യത്തിനു മറുപടി നല്‍കാതെ കേന്ദ്രമന്ത്രി ഓടിപ്പോവുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചു കേന്ദ്രമന്ത്രിക്ക് […]
May 31, 2023

മാ​ലി​ന്യ​ശേ​ഖ​ര​ണം: പു​തി​യ പ​ദ്ധ​തി​യു​മാ​യി കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ

കൊ​ച്ചി : വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്നു​മു​ള്ള ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ക​മ്പ​നി​ക​ളു​മാ​യി കൊച്ചി കോർപ്പറേഷൻ ക​രാ​ർ ഒ​പ്പു​വ​ച്ചു. ഹൈ​റേ​ഞ്ച് ഫാം ​ആ​ൻ​ഡ് പോ​ളി​മ​ർ സൊ​ല്യൂ​ഷ​ൻ, വി ​കെ​യ​ർ ഷോ​പ്പിം​ഗ്, ടെ​ക് ഫാം ​ഇ​ന്ത്യ എ​ന്നീ ഏ​ജ​ൻ​സി​ക​ളെ​യാ​ണ് […]
May 31, 2023

സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും, പദ്ധതിക്ക് കരട് തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം : വയോജനങ്ങളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോ​ഗത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. വാടക […]
May 31, 2023

പൂഞ്ച് സെക്ടറില്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് സൈന്യം

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് സൈന്യം. ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നു ഭീകരരെ അതിര്‍ത്തിയിലെ പൂഞ്ച് സെക്ടറില്‍ വെച്ച് സൈന്യം പിടികൂടി. നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. സ്‌ഫോടക വസ്തുക്കള്‍ […]
May 31, 2023

ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തടസമല്ല. നാലായിരത്തോളം ട്രോള്‍ […]
May 31, 2023

ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ‘ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം. […]