Kerala Mirror

May 30, 2023

അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കാൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ അ​ഞ്ചം​ഗ ആ​ദി​വാ​സി സം​ഘ​മെ​ത്തും

ക​മ്പം: അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കാ​ന്‍ പ്ര​ത്യേ​ക ആ​ന​പി​ടി​ത്ത സം​ഘ​മെ​ത്തും. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ അ​ഞ്ചം​ഗ ആ​ദി​വാ​സി സം​ഘ​ത്തെ​യാ​ണ് ദൗ​ത്യ​ത്തി​നാ​യി ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് നി​യോ​ഗി​ച്ച​ത്.ആ​ന​മ​ല ടൈ​ഗ​ര്‍ റി​സ​ര്‍​വി​ലെ ജീ​വ​ന​ക്കാ​രാ​യ മീ​ന്‍ കാ​ള​ന്‍, ബൊ​മ്മ​ന്‍, സു​രേ​ഷ്, ശി​വ, ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് […]
May 30, 2023

തദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോട്ടെടുപ്പ് തുടങ്ങി . ര​ണ്ട് കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ അ​ട​ക്കം സം​സ്ഥാ​ന​ത്തെ ഒ​ന്‍​പ​തു ജി​ല്ല​ക​ളി​ലെ 19 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് ചൊവ്വാഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ട, ക​ണ്ണൂ​ര്‍ പ​ള്ളി​പ്രം എ​ന്നി​വ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ […]
May 30, 2023

തൃ​ശൂ​രി​ല്‍ സ്വ​കാ​ര്യബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; 30 പേ​ര്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: മാ​പ്രാ​ണം ലാ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 30 പേ​ര്‍​ക്ക് പ​രി​ക്ക്. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്ത് നി​ന്നും തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​കെ സ​ണ്‍​സ് […]
May 30, 2023

നിർമാണത്തിനിടെ വിവാദത്തിൽപ്പെട്ട കൂളിമാട് പാലം നാളെ നാടിനു സമർപ്പിക്കും

മലപ്പുറം : ബീമുകൾ ഉറപ്പിക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കി തകർന്ന്‌ മൂന്ന് സ്പാനുകൾക്ക്‌ കേടുപാടുണ്ടായി വിവാദത്തിൽപ്പെട്ട കൂളിമാട് പാലം നാളെ നാടിനു സമർപ്പിക്കും.കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം ബുധനാഴ്‌ച മന്ത്രി പി എ മുഹമ്മദ് റിയാസാണ് […]
May 30, 2023

യൂണിറ്റിന് പരമാവധി 10 പൈസ, കെഎസ്‌ഇബിക്ക്‌ സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജിൽ ഇടപെട്ട് റഗുലേറ്ററി കമീഷൻ

തിരുവനന്തപുരം:  മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ കെഎസ്‌ഇബിക്ക്‌ സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജ് യൂണിറ്റിന് മാസം പരമാവധി 10 പൈസയാക്കി റഗുലേറ്ററി കമീഷൻ ഉത്തരവ്: താൽക്കാലിക തീരുമാനത്തിൽ ഇത് മാസം 20 പൈസയായിരുന്നു. തെളിവെടുപ്പിനുശേഷം  10 പൈസയാക്കി […]
May 30, 2023

വിദേശ വിമാനങ്ങൾക്കുള്ള അനുമതി വൈകുന്നു,കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

കണ്ണൂർ : പിറവിയുടെ നാലാം വർഷത്തിലും യാത്രികരുടെ എണ്ണത്തിൽ കുതിച്ചുയരാനാകാതെ  കണ്ണൂർ വിമാനത്താവളം. വിദേശ വിമാന സർവീസിനുള്ള കേന്ദ്രാനുമതി വൈകുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്. ഉത്തരകേരളത്തിന്റെ എയർ കാർഗോ ഹബ് എന്ന നിലയിൽ കൂടി വിഭാവനം […]
May 30, 2023

യുപി ഭ​വ​നി​ൽ യു​വ​തി​ക്ക് പീ​ഡ​നം; പോ​ലീ​സ് കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഭ​വ​നി​ല്‍ വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി യു​വ​തി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ യു​പി ഭ​വ​നി​ലെ നി​ര​വ​ധി ജീ​വ​ന​ക്കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.കേ​സി​ലെ കു​റ്റാ​രോ​പി​ത​നാ​യ രാ​ജ്യ​വ​ര്‍​ധ​ന്‍ സിം​ഗ് പാ​ര്‍, മ​ഹാ​റാ​ണ പ്ര​താ​പ് സേ​ന […]
May 30, 2023

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു, ആന ഷണ്മുഖ ഡാമിന് സമീപത്ത്

കമ്പം : അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ആയിരുന്നു പാൽരാജ്. അരിക്കൊമ്പൻ്റെ ആക്രമണത്തിനിടെ ഇയാൾ […]
May 30, 2023

വിരമിക്കാൻ എളുപ്പമാണ്, എന്റെ ശ്രമം മറ്റൊന്നാണ്-വിരമിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ നി​ന്ന് ഉ​ട​ൻ വി​ര​മി​ക്കി​ല്ലെ​ന്ന് ചെ​ന്നൈ ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ഐ​പി​എ​ൽ ഫൈ​ന​ലി​നു ശേ​ഷ​മു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ധോ​ണി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ൺ ക​ളി​ക്കാ​നാ​കും ഇ​നി​യു​ള്ള ശ്ര​മ​മെ​ന്ന് ഹ​ർ​ഷ ഭോ​ഗ്ല​യു​ടെ […]