Kerala Mirror

May 30, 2023

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​, ബെന്നറ്റ് വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായി : ജീവിതത്തിലെ കനൽ വഴികൾ വിവരിച്ച് സി ദിവാകരൻ 

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. “ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ’ എ​ന്ന ത​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​ന​ത്തി​നു മു​ന്പാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍​ട്ടി​യി​ല്‍ ച​തി​പ്ര​യോ​ഗ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ പാ​ര്‍​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കേ​ണ്ടെ​ന്ന​തു​കൊ​ണ്ട് […]
May 30, 2023

കോൺഗ്രസ് ഭരണ സമിതിയുടെ വായ്‌പ്പാ തട്ടിപ്പിനെതിരെ പരാതിപ്പെട്ട കർഷകൻ മരിച്ച നിലയിൽ

കൽപ്പറ്റ:  വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ കോൺഗ്രസ് ഭരണസമിതിയുടെ വായ്പ തട്ടിപ്പിലെ പരാതിപ്പെട്ട കർഷകനെ  മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയുടെ കൃഷിയിടത്തിലാണ് […]
May 30, 2023

ആം ആദ്മി സർക്കാരിനെതിരായ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സിപിഎം

ന്യൂഡല്‍ഹി : ആം ആദ്മി സർക്കാരിനെതിരായ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സിപിഎം. മറ്റ് പാര്‍ട്ടികളും പിന്തുണക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു. എകെജി സെന്ററില്‍ യെച്ചൂരി കെജരിവാള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ […]
May 30, 2023

കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു

 തൊടുപുഴ:  മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. രാ​വി​ലെ 11 ഓ​ടെ ത്രി​വേ​ണി സം​ഗ​മ സ്ഥ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത്രിവേണി […]
May 30, 2023

വിയര്‍പ്പൊഴുക്കി നേടിയതിന് വിലയില്ലാതായി , രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍

ന്യൂഡൽഹി : പൊലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് […]
May 30, 2023

സിദ്ധിഖിന്റെ മൊബൈൽ കണ്ടെത്തി , ചുരത്തിൽ നിന്നും മൃതദേഹം ഒലിച്ചുപോകുമെന്നു കരുതിയെന്ന് പ്രതികൾ

പാ​ല​ക്കാ​ട്: ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഒ​ന്‍​പ​താം വ​ള​വി​ന് സ​മീ​പ​ത്തു​നി​ന്ന് സി​ദ്ദി​ഖി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.മൃതദേഹം എങ്ങനെയാണ് വലിച്ചെറിഞ്ഞതെന്ന് പ്രതികൾ പോലീസിനോട് വിശദീകരിച്ചു. ആ​ദ്യം അ​ട്ടപ്പാ​ടി​യി​ലെ പ​ത്താം […]
May 30, 2023

സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിച്ചത് കോഴിക്കോട് കോർപറേഷന്റെ അനുമതി ഇല്ലാതെ

കോഴിക്കോട് : ഹോട്ടൽ വ്യാപാരിയായ സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിക്കുന്നത് കോഴിക്കോട് കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഇല്ലാതെ. മലിനജലം ഒഴുക്കിയതിന് മുൻപ് കോർപറേഷൻ അധികൃതർ ഈ ഹോട്ടൽ പൂട്ടിച്ചിരുന്നുവെന്നാണ് വിവരം. ക​ഴി​ഞ്ഞ​ 18​ന് […]
May 30, 2023

മുഖ്യമന്ത്രിക്കും സംഘത്തിനും യുഎസ് ക്യൂബാ സന്ദർശനത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥർക്കും യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം. ക​ഴി​ഞ്ഞ​യി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ യു​എ​ഇ സ​ന്ദ​ര്‍​ശ​ന​മു​ള്‍​പ്പെ​ടെ മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര​യ്ക്ക് കേ​ന്ദ്രം അ​നു​മ​തി […]
May 30, 2023

സ്വകാര്യ ബസിലെ നഗ്നതാ പ്രദർശനം : പ്രതി ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശിയെന്ന് സൂചന 

കണ്ണൂർ: ചെറുപുഴ ബസ് സ്റ്റാൻഡിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശിയാണെന്നാണ് സൂചന.സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ചെറുപുഴ പോലീസ് അന്വേഷണം […]