Kerala Mirror

May 28, 2023

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു

കമ്പം : അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ കണ്ടെത്തി. മയക്കുവെടി വെക്കാനായി ദൗത്യസംഘം സ്ഥലത്തേക്ക് എത്തുന്നു. ആനയുടെ സഞ്ചാരം തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.  ആനയെ കമ്പത്തു […]
May 28, 2023

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ ഏഴിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തും. രാവിലെ 8.30നും 9നും ഇടയ്ക്ക് ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം […]
May 28, 2023

പുതിയ പാർലമെന്റ്‌ മന്ദിരം വളഞ്ഞ്‌ ഇന്ന് വനിതാ മഹാപഞ്ചായത്ത്‌ ; പിന്നോട്ടില്ലെന്ന്‌ ഗുസ്തി താരങ്ങൾ

ന്യൂഡൽഹി : ഉദ്ഘാടന ദിവസമായ ഇന്ന് തന്നെ പുതിയ പാർലമെന്റ്‌ മന്ദിരം വളഞ്ഞ്‌ വനിതാ മഹാപഞ്ചായത്ത്‌ നടത്തുമെന്ന്‌ ഗുസ്‌തി താരങ്ങളും കർഷക സംഘടനകളും പ്രഖ്യാപിച്ചത്‌ കണക്കിലെടുത്ത്‌ ഡൽഹി അതിർത്തികൾ ശനിയാഴ്ച  രാത്രി തന്നെ പൊലീസ്‌ അടച്ചു. […]
May 28, 2023

അവസാന ലാപ്പിൽ ഡോ​ർ​ട്ട്മു​ണ്ടിന് കാലിടറി, ബു​ന്ദ​സ് ലീ​ഗ ബ​യ​ണി​ന്

ബെ​ർ​ലി​ൻ: 2012-ന് ​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​ൻ ബു​ന്ദ​സ് ലീ​ഗ ട്രോഫി​യി​ൽ മു​ത്ത​മി​ടാ​നു​ള്ള ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടിന്‍റെ മോ​ഹ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി.ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മെ​യ്ൻ​സ് 05-നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ​താ​ണ് മ​ഞ്ഞ​പ്പ​ട​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തേ​സ​മ​യം ത​ന്നെ ന​ട​ന്ന മ​റ്റൊ​രു […]
May 28, 2023

നീതി ആയോഗ് യോഗം : ആംആദ്മിയും മമതയും യോഗം ബഹിഷ്ക്കരിച്ചു, പിണറായി അടക്കം 11 മുഖ്യമന്ത്രിമാർ വിട്ടുനിന്നു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് 11 മു​ഖ്യ​മ​ന്ത്രി​മാ​ർ. കേ​ര​ള​ത്തി​ൽ നി​ന്നു പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു […]
May 28, 2023

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ അഭിമാനമായ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 96 വർഷം പഴക്കമുള്ള നിലവിലെ ബ്രിട്ടീഷ് നിർമ്മിതി ഇതോടെ ചരിത്ര സ്മാരകമാവും. ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്. […]