Kerala Mirror

May 27, 2023

ഹോട്ടലുടമയെ വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസ് : പ്രതികൾ തി​രൂർ ഡി​വൈ.എസ്.പി​ ഓഫീസി​ൽ, ചോദ്യം ചെയ്യൽ തുടങ്ങി

തി​രൂ​ർ​:​ ​​ഹോ​ട്ട​ലു​ട​മ​ ​ സി​ദ്ദീഖി​നെ കൊ​ന്ന് ​വെ​ട്ടി​നു​റു​ക്കി​ ​ ​കൊ​ക്ക​യി​ൽ​ ​ത​ള്ളി​യ​ ​കേ​സിലെ പ്രതികളെ ചോദ്യം ചെയ്തു  തുടങ്ങി .ഇന്നലെ രാത്രിയാണ്  ​ ​ചെ​ന്നൈ​യി​ൽ​ ​പി​ടി​യി​ലാ​യ​ ​പ്ര​ധാ​ന​ ​പ്ര​തി​ക​ളെ​ ​​തി​രൂർ ഡി​വൈ.എസ്.പി​ ഓഫീസി​ൽ എ​ത്തി​ച്ചത് .​ […]
May 27, 2023

ആലപ്പുഴയിലും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം, 10 ദിവസത്തിനുള്ളിൽ കത്തുന്നത് കോർപ്പറേഷന്റെ മൂന്നാമത്തെ ഗോഡൗൺ

ആലപ്പുഴ :  വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷ‌ന്റെ ഗോഡൗണിൽ തീപിടിത്തം. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിച്ചത്. മരുന്നുകൾ സൂക്ഷിച്ചിരുന്നിടത്തേക്ക് പടരുംമുൻപ് തീയണച്ചു. പ്രധാന കെട്ടിടത്തിന്റെ ജനലുകളും […]
May 27, 2023

എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊ​ച്ചി: ജ​സ്റ്റി​സ് സ​ര​സ വെ​ങ്കി​ട​നാ​രാ​യ​ണ ഭ​ട്ടി​യെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ച്ചു. ഏ​പ്രി​ൽ 24 മു​ത​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ് ചി​റ്റൂ​ർ മ​ഡ​ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. 1987ൽ […]
May 27, 2023

നിതി ആയോഗ് ആരോഗ്യ സൂചിക:കേരളം ഒന്നാമത്, യുപിയും ബിഹാറും അവസാനസ്ഥാനങ്ങളിൽ

തിരുവനന്തപുരം:നിതി ആയോഗിന്റെ വാർഷിക ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. 2020-21ലെ റിപ്പോർട്ടിലാണിത്. തൊട്ടുമുമ്പത്തെ വർഷങ്ങളിലും കേരളം തന്നെയായിരുന്നു മുന്നിൽ. തമിഴ്നാടും തെലങ്കാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം, തമിഴ്നാട്, തെലങ്കാന എന്നിവ മുന്നിലെത്തിയത്. […]
May 27, 2023

ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിൽ, 851 റൺസുമായി ശുഭ്മാൻ ഗിൽ റൺവേട്ടയിൽ ഒന്നാമത്

അഹമ്മദാബാദ് : മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിലെത്തി. സീസണിലെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ കത്തിക്കയറിയ മത്സരത്തിൽ 62 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. ഇതോടെ […]