Kerala Mirror

May 25, 2023

പ്ല​സ് വ​ൺ അ​പേ​ക്ഷ ജൂ​ൺ 2 മു​ത​ൽ, 19ന് ​ആ​ദ്യ അ​ലോ​ട്ട്മെന്റ്

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ൺ ര​ണ്ട് മു​ത​ൽ. ജൂ​ൺ ഒ​ൻ​പ​ത് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 13ന് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റും 19ന് ​ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റും പ്ര​സി​ദ്ധീ​ക​രി​ക്കും. മു​ഖ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് അ​ലോ​ട്ട്മെന്‍റു​ക​ളു​ണ്ടാ​കും. […]
May 25, 2023

ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം. 2023 ജൂൺ 21 മുതൽ സേ പരീക്ഷകൾ നടത്തും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 77 സ്കൂളുകൾ‌ 100 ശതമാനം വിജയം നേടി. അതിൽ […]
May 25, 2023

കാർഷിക കോളേജ് വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച കേസിൽ സഹപാഠി കസ്റ്റഡിയില്‍

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി പൊള്ളലേല്‍പ്പിച്ച സം​ഭ​വത്തിൽ സ​ഹ​പാ​ഠി പോലീസ് കസ്റ്റഡിയില്‍. ആ​ന്ധ്രാ സ്വ​ദേ​ശി​നി​ ലോഹിതയാണ് പിടിയിലായത്. ഈ മാസം 18 നായിരുന്നു സംഭവം. ആ​ന്ധ്രാ സ്വ​ദേ​ശി​നി​യാ​യ ദീപികയ്ക്കാണ് പൊ​ള്ള​ലേ​റ്റ​ത്. വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക […]
May 25, 2023

വെള്ളം വേണ്ട, സോളാർ പാനൽ വൃത്തിയാക്കാൻ ഇനി കാറ്റുമതി, ഉപകരണം വികസിപ്പിച്ച്‌ വിദ്യാർത്ഥികൾ

കൊച്ചി : ജലം പാഴാക്കാതെ കാറ്റ്‌ ഉപയോഗിച്ച്‌ സോളാർ പാനലുകൾ വൃത്തിയാക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത്‌ വിദ്യാർഥികൾ. കാലടി ആദിശങ്കര എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികളാണ്‌ നൂതനസംവിധാനം നിർമിച്ചത്‌. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതിനാൽ കൃത്യസമയങ്ങളിൽ പാനലുകളിൽ അടിഞ്ഞുകൂടിയ […]
May 25, 2023

ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമകൾ , പോലീസുകാർ ലഹരിക്കെതിരെ കണ്ണുതുറക്കണം, തു​റ​ന്ന​ടി​ച്ച് കൊ​ച്ചി ക​മ്മീ​ഷ​ണ​ര്‍

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയില്‍ പോലും ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണം. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന്‍ […]
May 25, 2023

വെള്ളായണി കാര്‍ഷിക കോളജ് വിദ്യാർത്ഥിനിയെ സഹപാഠിയായ റൂംമേറ്റ്  പൊള്ളലേൽപ്പിച്ചു 

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ പെ​ണ്‍​കു​ട്ടി​യെ സ​ഹ​പാ​ഠി ക്രൂ​ര​മാ​യി പൊള്ളലേല്‍പ്പിച്ചു. ആ​ന്ധ്രാ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ആ​ന്ധ്രാ സ്വ​ദേ​ശി​നി​യാ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യാ​ണ് പൊ​ള്ളി​ച്ച​തെ​ന്നാ​ണ് വിവരം. ബിഎസ് സി അഗ്രികള്‍ച്ചര്‍ കോഴ്‌സിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലാണ് […]
May 25, 2023

കൈക്കൂലിയുടെ രുചി അറിഞ്ഞവർ തിരുത്തണം , പിടികൂടിയാൽ വലിയ പ്രയാസം നേരിടേണ്ടി വരും, ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൗരവമായ വിഷയമാണ്. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
May 25, 2023

സ്വ​ര്‍​ണ​വി​ല കു​റഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ് 45,000 ത്തി​ല്‍ താ​ഴേ​ക്ക് എ​ത്തി. വ്യാ​ഴാ​ഴ്ച ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 360 രൂ​പ കു​റ​ഞ്ഞു. ബു​ധ​നാ​ഴ്ച, 200 രൂ​പ ഉ​യ​ര്‍​ന്ന സ്വ​ര്‍​ണ​വി​ല​യാ​ണ് കു​ത്ത​നെ കു​റ​ഞ്ഞ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ […]
May 25, 2023

കാ​ല​വ​ര്‍​ഷം ക​നക്കും, കേരളത്തിൽ ഇക്കുറി ​ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴയെന്ന് പ്രവചനം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ കാ​ല​വ​ര്‍​ഷം ക​ന​ക്കു​മെ​ന്ന് ആ​ഗോ​ള കാ​ലാ​വ​സ്ഥ ഏ​ജ​ന്‍​സി​ക​ള്‍. ഏ​ഷ്യ​ന്‍, അ​മേ​രി​ക്ക​ന്‍, യൂ​റോ​പ്യ​ന്‍ കാ​ലാ​വ​സ്ഥ ഏ​ജ​ന്‍​സി​ക​ളു​ടെ ഏ​പ്രി​ല്‍-​മേ​യ് മാ​സ​ങ്ങ​ളി​ലെ മോ​ഡ​ല്‍ പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ന്ത്യ​യു​ടെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ […]