Kerala Mirror

May 22, 2023

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്തമഴ , ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് […]
May 22, 2023

സ്മൃതി ഇറാനിയും മുരളീധരനും ഡോ വന്ദന ദാസിന്റെ വീട്ടിലെത്തി

കോ​ട്ട​യം: അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ. കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ഡോ. ​വ​ന്ദ​ന​യു​ടെ കു​റു​പ്പ​ന്ത​റ​യി​ലെ വീ​ട് […]
May 22, 2023

പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ അനധികൃത പൂജ : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി അ​ന​ധി​കൃ​ത​മാ​യി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സ​ർ​ക്കാ​രി​നോ​ടും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി. ദേ​വ​സ്വം ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് […]
May 22, 2023

1,000 രൂ​പ നോ​ട്ടു​ക​ൾ തി​രി​കെ വ​രി​ല്ല: അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: ഉ​ട​ൻ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന 2,000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക്ക് പ​ക​ര​മാ​യി 1,000 രൂ​പ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗവർണർ ശ​ക്തി​കാ​ന്ത ദാ​സ്.‌ 1,000 രൂ​പ നോ​ട്ടു​ക​ൾ ആ​ർ​ബി​ഐ വീ​ണ്ടും പു​റ​ത്തി​റ​ക്കു​മെ​ന്ന […]
May 22, 2023

ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്: യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ നാല് പേർ കസ്റ്റഡിയിൽ

കോഴിക്കോട് : നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ നാല് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. സംഭവം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്തെത്തിച്ചത്. വാർത്തയെ തുടർന്ന് പോലീസ് കുറ്റക്കാർക്കെതിരെ […]
May 22, 2023

ജ​ന​പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വ​ന്യ​ജീ​വി​ക​ള്‍​ക്ക് വേ​ണ്ടി​യ​ല്ല;വനംമന്ത്രിക്കെതിരെ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത

കോ​ട്ട​യം: ജ​ന​പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വ​ന്യ​ജീ​വി​ക​ള്‍​ക്ക് വേ​ണ്ടി​യ​ല്ലെന്ന രൂക്ഷ വിമർശനവുമായി വനംമന്ത്രിയെ ആക്രമിച്ച് കാഞ്ഞിരപ്പള്ളി രൂപത. . കെ​സി​ബി​സി​ക്കും ബി​ഷ​പ്പു​മാ​ര്‍​ക്കു​മെ​തി​രാ​യ വ​നം​മ​ന്ത്രി​യുടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ റ​വ. ഡോ. ​കു​ര്യ​ന്‍ താ​മ​ര​ശേ​രി. സ​ര്‍​ക്കാ​ര്‍ […]
May 22, 2023

‘മലയാളികൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരും’; കേരളത്തിൽ നിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ  പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ മന്ദിര രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അദ്ധ്യാപികയെ […]
May 22, 2023

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളം അടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ […]
May 22, 2023

‘സഭ പാസാക്കിയ ബില്ലുകൾ അനുമതി കിട്ടാതെ കിടന്നത് മറക്കാനാവില്ല’;ഉപരാഷ്ട്രപതിക്ക് മുന്നിൽ ഗവർണറെ വേദിയിലിരുത്തി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടന വേളയിൽ ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ അനുമതി നൽകാതെ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഉപരാഷ്ട്രപതി ജഗദീപ് […]