ന്യൂഡൽഹി : ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പ്ലേഓഫ് ഉറപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ഡൽഹി ക്യാപിറ്റൽസിനെ 77 റണ്‍സിനു തോൽപ്പിച്ചാണ് ചെന്നൈ പ്ലേഓഫിലെത്തിയത്. സ്കോർ: ചെന്നൈ 223-3 (20), ഡൽഹി 146-9 (20). ടോസ് നേടി […]