ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിന് നിരോധനമില്ല. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്. നിയമനിര്‍മാണത്തെ ചോദ്യം ചെയ്തുള്ള […]