Kerala Mirror

May 18, 2023

സഭയുടെ സംഘ്പരിവാര്‍ ബന്ധം: അച്ഛന്‍പട്ടം ഉപേക്ഷിച്ച് വികാരി

താമരശ്ശേരി : സീറോ മലബാര്‍ സഭയുടെ സംഘ്പരിവാര്‍ ബന്ധത്തില്‍ പ്രതിഷേധിച്ച് വൈദിക ശുശ്രൂഷകള്‍ ഉപേക്ഷിച്ച പള്ളി വികാരിക്ക് വിശ്വാസി സമൂഹത്തിന്റെ പിന്തുണയേറുന്നു. താമരശ്ശേരി രൂപതയിലെ വൈദികനും മുക്കം എസ്എച്ച് പള്ളി വികാരിയുമായിരുന്ന ഫാ. അജി പുതിയാംപറമ്പിലാണ് […]
May 18, 2023

അട്ടപ്പാടിയില്‍ വീണ്ടും ഗര്‍ഭസ്ഥ ശിശു മരണം

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ നീതു-നിശാദ് ദമ്പതികളുടെ ഒന്‍പത് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ജൂണ്‍ അഞ്ചിനായിരുന്നു പ്രസവ ഡേറ്റ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം പ്രസവ വേദന വന്നതിനെ തുടര്‍ന്ന് […]
May 18, 2023

കോട്ടയത്ത് കനത്ത മഴ, ഈരാറ്റുപേട്ടയില്‍ വന്‍ നാശനഷ്ടം

കോട്ടയം: ജില്ലയില്‍ കനത്ത മഴ ഈരാറ്റുപേട്ടയില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടമുണ്ടായി.ഈരാറ്റുപേട്ട പാല റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണു. സംഭവത്തില്‍ ആളപായമില്ല. ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ എത്തിയത്. […]
May 18, 2023

പൊട്ടിത്തെറിച്ചത് ഒരു കൊല്ലം മുന്‍പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണ്‍

തൃശൂര്‍: പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് തൃശൂര്‍ സ്വദേശി ഏലിയാസ്. ബനിയന്‍ ധരിച്ചതിനാല്‍ ശരീരത്തില്‍ പൊള്ളലേറ്റില്ല. തീ പടരുന്നത് കണ്ട് വേഗത്തില്‍ തല്ലിക്കെടുത്തുകയായിരുന്നു. ഒരു കൊല്ലം മുന്‍പ് […]
May 18, 2023

കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം. കേന്ദ്ര സഹമന്ത്രി എസ് പി സിങ് ബാഘേലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി. ആരോ​ഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയായാണ് നിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചു. കേന്ദ്ര നിയമവകുപ്പ് സഹമന്ത്രിയായിരുന്നു എസ് പി സിങ് […]
May 18, 2023

കേരള സ്‌റ്റോറി സിനിമയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി; കേരള സ്‌റ്റോറി സിനിമയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചിത്രത്തിന്റെ പ്രദര്‍ശനം പ്രത്യക്ഷമായോ പരോക്ഷമായോ തടയരുത്. ബംഗാളില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.  പൊതു വികാരത്തിന്റെ […]
May 18, 2023

‘സ്റ്റാലിനെയും ഗെഹ്‌ലോട്ടിനെയും കണ്ടുപഠിക്കാൻ’ ഇരട്ടച്ചങ്കന് ധൈര്യമുണ്ടോ? കെ സുധാകരൻ

തിരുവനന്തപുരം: മരണവീടുപോലെ ശോകമൂകമായ കേരളത്തില്‍ നൂറുകോടിയോളം രൂപ മുടക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന വാര്‍ഷികാഘോഷം അങ്ങേയറ്റം നെറികേടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങളെ പരമാവധി ദ്രോഹിക്കുകയും അഴിമതി കൊടികുത്തി വാഴുകയും മുഖ്യമന്ത്രി തന്നെ അതിന്റെ […]
May 18, 2023

സ്വ​കാ​ര്യ ബ​സും ടാ​റ്റാ സു​മോ​യും കൂ​ട്ടി​യി​ടി​ച്ച് 12 പേ​ര്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: കു​ന്നം​കു​ളം മ​ഴു​വ​ഞ്ചേ​രി​യി​ല്‍ സ്വ​കാ​ര്യ ബ​സും ടാ​റ്റാ സു​മോ​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബ​സ് യാ​ത്ര​ക്കാ​രാ​യ എ​ട്ട് പേ​ര്‍​ക്കും ടാ​റ്റാ സു​മോ​യി​ലെ നാ​ലു​പേ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും […]
May 18, 2023

ചെന്നൈ മദ്യദുരന്തം ഫാക്ടറി ഉടമ അറസ്റ്റിൽ

ചെന്നൈ: 21 പേരുടെ ജീവനെടുത്ത തമിഴ്നാട്ടിലെ മദ്യദുരന്തത്തില്‍ ചെന്നൈ ആസ്ഥാനമായുള്ള ഫാക്ടറി ഉടമയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി ഉടമ, ഇയാളിൽ നിന്ന് മെഥനോൾ വാങ്ങിയ രണ്ടുപേർ, കടത്താൻ സഹായിച്ചവർ എന്നിവരുൾപ്പെടെ 16 പേരെ […]