പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ സംഭവത്തിൽ വനം വികസന കോർപറേഷൻ ജീവനക്കാർ അറസ്റ്റിൽ. ഗവി ഡിവിഷൻ ജീവനക്കാരായ കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, വർക്കർ സാബു മാത്യു എന്നിവരാണ് അറസ്റ്റിലായത്. പൂജ […]