കൊൽക്കത്ത: ചികിത്സയ്‌ക്കിടെ മരിച്ച മകന്റെ ശരീരം വീട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ യുവാവിന് മൃതദേഹം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്‌തഫാ നഗർ ഗ്രാമപഞ്ചായത്തിലെ ഡംഗിപാറയിലാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ചോദിച്ച വലിയ തുക നൽകാൻ […]
മാനന്തവാടി: വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം നവീകരണത്തിനായി അടച്ചു. 31വരെ ചുരത്തിൽ പൂർണമായി ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്‌ബി) എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 85 ലക്ഷം രൂപ കിഫ്‌ബി ഫണ്ട് […]
ആലപ്പുഴ : റീ ബിൽഡ് കേരളയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ജ്യോതി ഫ്ലൈഓവർ താൽക്കാലികമായി ഗതാഗതത്തിന് തുറന്നു. പൊങ്ങ ജ്യോതി ജങ്‌ഷനിലെ പള്ളിക്ക് മുന്നിൽ ആരംഭിച്ച് പാറശേരി പാലത്തിൽ സമാപിക്കുന്ന ഫ്ലൈഓവറിന് 350 മീറ്റർ നീളമാണ്. […]
കൊച്ചി : 449 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ (സിസിആർസി) ഈ വർഷം നാടിന് സമർപ്പിക്കും. എറണാകുളം മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഇൻകെലിന്റെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. 6.32 ലക്ഷം […]
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 45,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 5,665 രൂപയാണ്. ശനിയാഴ്ച ഗ്രാമിന് 10 രൂപയും […]