Kerala Mirror

May 14, 2023

എന്ത് തെറ്റ് ചെയ്താലും സേ​ന​യി​ൽ തു​ട​രാ​മെ​ന്നു പോലിസിലുള്ളവർ കരുതേണ്ട : മുഖ്യമന്ത്രി

തൃശൂര്‍: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിയമ പരിപാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.  […]
May 14, 2023

കാതലിന്റെ സെറ്റിലെ പടം പങ്കുവെച്ച് മമ്മൂട്ടി, റിലീസ് ഡേറ്റിനായി ആരാധകരുടെ കാത്തിരിപ്പ്

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ദി കോർ. ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെറ്റിലെ മമ്മൂട്ടി പങ്കു വച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരിടവേളക്ക് […]
May 14, 2023

കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്, മുഖ്യമന്ത്രി കസേരക്കായി സിദ്ധരാമയ്യയും ഡികെയും രംഗത്ത്

ബം​ഗളൂരു :  കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ നിര്‍ണായക യോ​ഗം ഇന്ന് നടക്കും. കോൺ​ഗ്രസ് വിജയിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ […]
May 14, 2023

‘കക്ക പുനുരുജ്ജീവന’ പദ്ധതി വിജയം കണ്ടു, വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന

ആലപ്പുഴ  : വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ ‘കക്ക പുനുരുജ്ജീവന’ പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി. നിലവിൽ 1,17, 333 ടൺ കറുത്തകക്കയുണ്ടെന്നാണ്‌ കണക്കുകൾ. […]
May 14, 2023

കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1.8 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി, 3 പേർ പിടിയിൽ

മ​ല​പ്പു​റം: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.8 കോ​ടി രൂ​പ​യു​ടെ മൂ​ന്നു കി​ലോ​യോ​ളം സ്വ​ർ​ണം മൂ​ന്നു വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ക​സ്റ്റം​സ്‌ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി​യും ഇ​ന്ന് രാ​വി​ലെ​യു​മാ​യാ​ണ് സ്വ​ർ​ണം […]
May 14, 2023

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെച്ച കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ച കേസില്‍ ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിച്ച ക്രൈംബ്രാഞ്ച് ആണ് ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോര്‍ട്ട് നല്‍കിയത്.  […]
May 14, 2023

വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഡോ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഡോ. ​വ​ന്ദ​ന​ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഡോ​ക്ട​ര്‍. പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ അ​രു​ണ്‍ ജ​യി​ലി​ലെ​ത്തി​യാ​ണ് സ​ന്ദീ​പി​നെ പ​രി​ശോ​ധി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി ചി​കി​ത്സി​ക്കേ​ണ്ട മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ന്ദീ​പി​നി​ല്ലെ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ​ന്ദീ​പ് […]
May 14, 2023

പു​ഴ​യി​ൽ വീ​ണ് കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​റ​വൂ​ർ: വ​ട​ക്ക​ൻ പ​റ​വൂ​രി​ലെ ത​ട്ടു​ക​ട​വ് പു​ഴ​യി​ൽ കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബ​ന്ധു​ക്ക​ളാ​യ അ​ഭി​ന​വ് (13), ശ്രീ​വേ​ദ (10), ശ്രീ​രാ​ഗ് (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കു​ട്ടി​ക​ൾ ഇ​വി​ടെ […]