Kerala Mirror

May 14, 2023

ലക്‌ഷ്യം പുരുഷ ഡോക്ടറായിരുന്നു, ഡോ വന്ദന കേസിലെ പ്രതി സന്ദീപിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: ലക്‌ഷ്യം വന്ദന ആയിരുന്നില്ലെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുരുഷ ഡോക്ടർ ആയിരുന്നുവെന്നും സന്ദീപ് ദാസിന്റെ കുറ്റസമ്മതം. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു. പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആശുപത്രിയിൽ […]
May 14, 2023

67,069 പേർക്കുകൂടി പട്ടയം നൽകി സർക്കാർ, ഏഴു വർഷംകൊണ്ട് ഭൂരഹിതർക്ക് നൽകിയത് 2.99 ലക്ഷത്തോളം പട്ടയങ്ങൾ 

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്കു മുന്നേറി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ […]
May 14, 2023

കർണാടക ഡിജിപിയായിരുന്ന പ്രവീൺ സൂദ് സിബിഐ ഡയറക്ടർ, കോൺഗ്രസിന് എതിർപ്പ്

ന്യൂഡൽഹി: കർണാടക ഡിജിപിയായിരുന്ന പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതൽ പ്രഥമ പരി‌​ഗണന ലഭിച്ചിരുന്നത്. പ്രവീൺ സൂദിന് പുറമെ, […]
May 14, 2023

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലാളി ക്ഷേമനിധി, ലഭിക്കുക ഏഴു ആനുകൂല്യങ്ങൾ, രാജ്യത്തിനു മാതൃകയായി വീണ്ടും കേരളം

തിരുവനന്തപുരം : രാജ്യത്ത് തന്നെ ആദ്യമായി  തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി കേരളത്തിൽ യാഥാർഥ്യമാകുന്നു. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് […]
May 14, 2023

59 ഓൾ ഔട്ട്, സഞ്ജുവിനു കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു

ജ​യ്പു​ർ: സ്വന്തം കാണികൾക്കും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുന്നിലും 112 റൺസിന്‌ തലകുനിച്ചു മടങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു . ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മൂ​ന്നാ​മ​ത്തെ ടീം ​സ്കോ​ർ നേ​ടി […]
May 14, 2023

പ​ട്ടാ​മ്പി​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. കൊ​ട​ലൂ​ർ മാ​ങ്കോ​ട്ടി​ൽ സു​ബീ​ഷി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ(12), വ​ളാ​ഞ്ചേ​രി പ​ന്നി​ക്കോ​ട്ടി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ജി​ത്ത് (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ള്ളൂ​ർ മേ​ഖ​ല​യി​ലെ മേ​ലെ​കു​ള​ത്ത് ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. […]
May 14, 2023

സമവായമായില്ല, കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ മൂന്നംഗ നിരീക്ഷകർ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലാ​കും തീ​രു​മാ​ന​മു​ണ്ടാ​കു​ക എ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി ഡി.​കെ. ശി​വ​കു​മാ​ർ ക​രു​നീ​ക്കം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം വൈ​കു​ന്ന​ത്. കർണാടകയിൽ പുതിയ കോൺ​ഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് […]
May 14, 2023

കൊച്ചി പുറംകടലിൽ നിന്നും പിടിച്ചെടുത്തത് 25,000 കോടിയുടെ ലഹരി മരുന്ന് , രക്ഷപ്പെടാനായി കടത്തുകാർ കപ്പൽ മുക്കാൻ ശ്രമിച്ചു

കൊച്ചി: കൊച്ചിയിലെ പുറംകടലിൽ നിന്നു പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ ലഹരി മരുന്നാണെന്ന് കണ്ടെത്തൽ. കണക്കെടുപ്പിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്. കണക്കെടുപ്പ് 23 മണിക്കൂർ നീണ്ടു നിന്നു. 2525 കിലോ മെത്താഫെംറ്റമിനാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 25,000 കോടി രൂപ […]
May 14, 2023

നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

കൊച്ചി :  നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും.  നടൻ മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി  2000ലാണ് ആശിർവാദ് സിനിമാസ് എന്ന […]