Kerala Mirror

May 12, 2023

കർണാടക : എല്ലാം തീരുമാനിച്ചു, പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചുവെന്ന് ജെഡിഎസ്

ബെംഗളൂരു: തൂക്കു സഭയെന്ന പ്രവചനങ്ങൾ സജീവമായി നിൽക്കെ, ജെഡിഎസിനെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ സജീവം. തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ  കോണ്‍ഗ്രസും ബിജെപിയും പിന്തുണ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അറിയിച്ച് ജെഡിഎസ് രംഗത്തെത്തി. കോണ്‍ഗ്രസും ബിജെപിയും തങ്ങളെ […]
May 12, 2023

എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ്: ഇന്ത്യ ഓസ്‌ട്രേലിയയുടെ ഗ്രൂപ്പിൽ

ദോ​ഹ: 2023 എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ വി​ഷ​മം​പി​ടി​ച്ച ഗ്രൂ​പ്പി​ൽ. ഗ്രൂ​പ്പ് ബി​യി​ൽ ഓ​സ്ട്രേ​ലി​യ, ഉ​സ്ബ​ക്കി​സ്ഥാ​ൻ, സി​റി​യ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ. വ്യാഴാഴ്ച ദോ​ഹ​യി​ലാ​യി​രു​ന്നു ഗ്രൂ​പ്പ് ന​റു​ക്കെ​ടു​പ്പ്. എ​എ​ഫ്സി ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലാ​ണ് […]
May 12, 2023

ആൺവേഷം കെട്ടി വ​യോ​ധി​ക​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ച്ച​ മ​രു​മ​ക​ൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വ​യോ​ധി​ക​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ച്ച​ത് മ​രു​മ​ക​ൾ. ആ​റാ​ലും​മൂ​ട് പു​ന്ന​ക്ക​ണ്ട​ത്തി​ൽ വ​യ​ലു​നി​ക​ത്തി​യ വീ​ട്ടി​ൽ വാ​സ​ന്തി (63) യെ ​ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​രു​മ​ക​ൾ സു​ക​ന്യ അ​റ​സ്റ്റി​ലാ​യി. വാ​സ​ന്തി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ ര​തീ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​ണ് സു​ക​ന്യ. ര​തീ​ഷ് […]
May 12, 2023

കെ​എ​സ്ആ​ർ​ടി​സി ച​ർ​ച്ച പ​രാ​ജ​യം; സം​യു​ക്ത സ​മ​രം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഏ​പ്രി​ൽ മാ​സ​ത്തെ മു​ഴു​വ​ൻ ശ​ന്പ​ള​വും ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​വ​രു​ന്ന സം​യു​ക്ത സ​മ​രം തു​ട​രും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ […]
May 12, 2023

നിതീഷിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി , പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ന​വീ​ൻ പ​ട്നാ​യി​ക്

ന്യൂഡൽഹി : പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്. 2024-ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​ങ്ങ​ളി​ലൊ​ന്നും ബി​ജെ​ഡി ഉ​ണ്ടാ​കി​ല്ല. ബി​ജെ​ഡി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും, അ​താ​ണ് എ​ല്ലാ​യ്‌​പ്പോ​ഴും ത​ങ്ങ​ളു​ടെ പ​ദ്ധ​തി​യെ​ന്നും […]
May 12, 2023

13 പന്തിൽ 50, ജ​യ്സ്‌​വാളിന്‌ ഐപിഎല്ലിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി , രാജസ്ഥാന് തകർപ്പൻ ജയം

കൊൽക്കത്ത :  പ്ലേ ​ഓ​ഫ് ടി​ക്ക​റ്റി​നാ​യു​ള്ള ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മികച്ച റൺ ശരാശരിയോടെ വിജയം. ഐപിഎല്ലിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി കുറിച്ച ഓപണർ യശ്വസ്വി ജയ്‌സ്വാളിന്റെയും തകർത്തടിച്ച നായകൻ […]
May 12, 2023

മോദിയുടെ മൻ കി ബാത്ത് കേട്ടില്ല, ഹോസ്റ്റലിൽ നിന്നും ഒരാഴ്ച പുറത്തിറങ്ങരുതെന്ന് 36 നഴ്സിങ് വിദ്യാർത്ഥികൾക്ക് വിലക്ക് 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിൽ പങ്കെടുക്കാതിരുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി. ചണ്ഡീ​ഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (പിജിഐഎംഇആറിലെ) 36 നഴ്സിങ് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. വിദ്യാർത്ഥികളെ ഒരാഴ്ച് […]
May 12, 2023

ഡോ. വന്ദനയുടെ മാതാപിതാക്കളെ വീട്ടിലെത്തി ആശ്വസിപ്പിച്ച്‍ മമ്മൂട്ടി

കോട്ടയം: ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഇന്നലെ രാത്രിയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു.പത്തുമിനിറ്റോളം വന്ദനയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നടനും സംവിധായകനുമായ […]