കോഴിക്കോട്: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഡ്രൈവർ ദിനേശൻ പോലീസിന്റെ പിടിയിൽ. താനൂരിൽ വച്ചാണ് ദിനേശന് പോലീസിന്റെ പിടിയിലായായത്. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബോട്ടുമ നാസറിനെ കൊലക്കുറ്റം […]