കുഴിമന്തിയും ചിക്കനും മയണൈസുമെല്ലാ കഴിച്ച് ഭക്ഷ്യ വിഷബാധ ഉണ്ടാവാന്‍ തുടങ്ങിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പും അധികാരികളുമെല്ലാം ഭക്ഷണ പരിരോധന ശക്തമാക്കിയിരിക്കുകയാണ്. ഹോട്ടലുകൾ കയറിയിറങ്ങി പരിശോധന നടത്തുകയാണ്. പക്ഷേ, അപ്പോഴും അതിത്തി കടന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറികളും ഇറച്ചിയുമെല്ലാം പരിശോധിക്കാനായി […]