Kerala Mirror

January 28, 2023

ഓസ്‌ട്രേലിയൻ ഓപ്പൺ; കന്നി ഗ്രാൻഡ് സ്ലാം സ്വന്തമാക്കി അരിന സബലെങ്ക

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറസിന്‍റെ അരിന സബലെങ്കയ്ക്ക്. കിരീടപ്പോരാട്ടത്തിൽ കസാക്കിസ്താന്‍റെ എലീന റൈബാകിനയെ പരാജയപ്പെടുത്തി. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ 4-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ജയം. 24 കാരിയുടെ […]