സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഡിസംബർ 5ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസം ബിൽ അവതരിപ്പിക്കാനാണ് ആലോചന. ബിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകരിച്ചാലേ നിയമമാകൂ. ബില്‍ ഗവർണർ […]