Kerala Mirror

October 31, 2022

മണ്ണാർകാട്ടെ 11 കുടുംബത്തിന് ആശ്വാസം, വാർത്ത തുണയായി.

ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യം പെട്ടെന്നൊരിക്കൽ സാധ്യമാവുക. ഏതൊരാൾക്കും ഏറെ സന്തോഷം കിട്ടുന്നതാണത്. പാലക്കാട് മണ്ണാർകാട്ടെ 11 കുടുംബങ്ങൾക്ക് ഇത് അത്തരത്തിലൊരു സന്തോഷത്തിന്‍റെ നിമിഷമാണ്. 4 വർഷമായി കിട്ടില്ലെന്ന് കരുതിയതാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ […]
October 31, 2022

ഷാരോൺ കൊലപാതകം, ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ

പാറശാല ഷാരോൺ കൊലപാതകക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു. ഇരുവരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്ക് തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്നും കണ്ടെത്തി. […]
October 31, 2022

എം.ടിക്ക് കേരള ജ്യോതി, മമ്മൂട്ടിക്ക് കേരള പ്രഭ ; പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിൻ്റെ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി വാസുദേവൻ നായർക്കാണ് കേരള ജ്യോതി പുരസ്‌‍ക്കാരം. ഓംചേരി എൻ.എൻ പിള്ള, ടി മാധവ മേനോൻ, മമ്മൂട്ടി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ബിജു, ഗോപിനാഥ് […]
October 31, 2022

എം.വി.ഗോവിന്ദൻ പിബിയിൽ

എം.വി. ഗോവിന്ദൻ സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ. കോടിയേരി ബാലകൃഷ്ണന്‍റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെര‍ഞ്ഞെടുത്തത്. ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദനെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ […]