പിസി ജോര്‍ജ്ജ് തന്റെ വാക്ക്പ്രഭാഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കേരളത്തില്‍ കോണ്‍ഗ്രസിന് സമീപഭാവിയിലെങ്ങും ഇനി ഒരു ഭരണം സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. ഇനി ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ പിസി ജോര്‍ജ്ജിനു വേണ്ടി വീണ്ടും കോണ്‍ഗ്രസ് […]