മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ കൂടംകുളം ആണവനിലയത്തിനു എതിരായ സമരങ്ങളുടെ സാന്ദ്രത കുറഞ്ഞു തുടങ്ങി. എന്നിരുന്നാലും സമരക്കാര്‍ ഉയര്‍ത്തിയ നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം അധികാരികളില്‍ നിന്നും കിട്ടുന്നില്ല എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. നിലയത്തിന്റെ സുരക്ഷ, […]