കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ അന്വേഷിക്കുന്നത് ഒരു സര്‍പ്രൈസ് രാഷ്ട്രീയ ദ്രുവീകരണത്തിന് സാധ്യതകളുണ്ടോ എന്നതാണ്. കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങള്‍ നിന്ന നിപ്പില്‍ മാറി മറിഞ്ഞ ചരിത്രം നമ്മുടെ ഭൂതകാലത്തില്‍ പൊടിപിടിച്ചു കിടപ്പുണ്ട്. യുഡിഎഫില്‍ രണ്ടു ദിവസമായി […]