Kerala Mirror
മലപ്പുറം : വണ്ടൂരിൽ 17 കാരനെ കാണാനില്ലെന്ന് പരാതി. കറുത്തേനി തട്ടാൻകുന്ന് സ്വദേശി മുഹമ്മദ് സ്വാലിഹ് നെയാണ് കാണാതായത്. ഏപ്രിൽ 30-ന് രാവിലെ രാവിലെയാണ് വീട്ടിൽ നിന്ന് പോയത്. കാളികാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.