ന്യൂഡല്‍ഹി : ജെന്‍-സികളുടെ പ്രിയപ്പെട്ട ‘ഫിംഗര്‍ ഹാര്‍ട്ട്’ ആംഗ്യത്തിലൂടെ ഫ്രണ്ട്ഷിപ്പ് ഡേ ആശംസ പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊറിയന്‍ ഫിംഗര്‍ ഹാര്‍ട്ടിന്റെ അര്‍ഥം അടുത്തിടെയാണ് താന്‍ മനസ്സിലാക്കിയതെന്ന കുറിപ്പോടെയാണ് രാഹുലിന്റെ ഇന്‍സ്റ്റഗ്രാം […]