Skip to main content

Kerala Mirror

July 31, 2026

പിഎം ശ്രീ പദ്ധതി : അടൂര്‍ പ്രകാശിൻറെ പ്രസ്താവനയെ തള്ളി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. പിഎം ശ്രീയെ കുറിച്ച് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ […]