Skip to main content

Kerala Mirror

July 31, 2026

കാവേരി നദീജല തര്‍ക്കം; കര്‍ണാടകയില്‍ ഓഗസ്റ്റ് 13 ബന്ദ്

ബംഗളൂരു : തമിഴ്‌നാടിന് പ്രതിദിനം 3,500 ഘനയടി ജലം കാവേരിയില്‍ നിന്ന് വിട്ടുകൊടുക്കണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവിനെതിരെ ബന്ദ് പ്രഖ്യാപിച്ച് കന്നഡ സംഘടനകള്‍. ഓഗസ്റ്റ് പതിമൂന്നിന് ബന്ദ് നടത്തുമെന്ന് കന്നട സംഘടനകള്‍ അറിയിച്ചു. […]