Kerala Mirror

SPORTS NEWS

ഐ എസ് എല്ലിൽ 2023-24 : കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് ആദ്യ പകുതിയിൽ മുന്നിൽ

കൊച്ചി : ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു ഗോളിന് മുന്നിൽ. കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്ന ആദ്യ പകുതിയാണ്...

വിജയ് ഹസാരെ ട്രോഫി 2023-24 : മുംബൈ എട്ട് വിക്കറ്റിനു കേരളത്തെ വീഴ്ത്തി

ബംഗളൂരു : വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു തോല്‍വി. മുംബൈ എട്ട് വിക്കറ്റിനു കേരളത്തെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറില്‍ 231 റണ്‍സില്‍ പുറത്തായി. മുംബൈയുടെ വിജയ ലക്ഷ്യം 24.2...

ആരാധകരുടെ കൈയാങ്കളി ; അര്‍ജന്റീന, ബ്രസീല്‍ ടീമുകൾക്ക് നേരെ അച്ചടക്ക നടപടികളുമായി ഫിഫ

സൂറിച് : അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെ അച്ചടക്ക നടപടികളുമായി ഫിഫ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ മാരക്കാന...

സൂപ്പര്‍ ഫിനീഷിന് പിന്നിലെ രഹസ്യം ധോനിയുടെ വിലയേറിയ ഉപദേശം : റിങ്കു സിങ്

വിശാഖപ്പട്ടണം : മത്സരങ്ങള്‍ ഫിനീഷ് ചെയ്യുന്നതില്‍ ഇന്ത്യന്‍ യുവ ബാറ്റിങ്‌ സെന്‍സേഷന്‍ റിങ്കു സിങ് പേരെടുക്കുകയാണ്. 2023 ഐപിഎല്ലില്‍ യാഷ് ദയാലിനെതിരെ അഞ്ച് സിക്സറുകള്‍ നേടിയത് മുതല്‍ താരം ആരാധകരുടെ...

വനിതാ പ്രീമിയര്‍ ലീഗ് താര ലേലം ഡിസംബര്‍ ഒന്‍പതിന്

മുംബൈ : വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ (ഡബ്ല്യുപിഎല്‍) താര ലേലം ഡിസംബര്‍ ഒന്‍പതിന് മുംബൈയില്‍ നടക്കും. ടൂര്‍ണമെന്റിന്റെ രണ്ടാം അധ്യായമാണ് ഇത്തവണ നടക്കുന്നത്. മലയാളി താരവും ഇന്ത്യന്‍ വനിതാ എ ടീം...

ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മിന്നു മണി നയിക്കും

മുംബൈ : മലയാളി വനിതാ താരവും ഓള്‍റൗണ്ടറുമായ മിന്നു മണിക്ക് കരിയറില്‍ ശ്രദ്ധേയ മുന്നേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മിന്നു മണി നയിക്കും. താരത്തെ ക്യാപ്റ്റനായി...

സൂ­​ര്യ­​കു­​മാ​ര്‍ യാ­​ദ­​വി­​ന്‍റെ അ​ര്‍­​ധ സെ​ഞ്ചു­​റി ക­​രു­​ത്തി​ല്‍ ആ​ദ്യ ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ര​ണ്ട് വി­​ക്ക­​റ്റ് ജ​യം

വി​ശാ­​ഖ­​പ­​ട്ട­​ണം: ഇ­​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ­​മി­​നെ ആ­​ദ്യ­​മാ­​യി ന­​യി­​ക്കു­​ന്ന സൂ­​ര്യ­​കു­​മാ​ര്‍ യാ­​ദ­​വി­​ന്‍റെ അ​ര്‍­​ധ സെ​ഞ്ചു­​റി ക­​രു­​ത്തി​ല്‍...

ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടി20 : തകർത്തടിച്ച് ഓസ്ട്രേലിയ ; ഇന്ത്യയ്ക്ക് ജയിക്കാൻ 209 റൺസ്

വിശാഖപട്ടണം : ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിനു പിന്നാലെ  കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് മുന്നിൽ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ മൂന്നു...

മുൻ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​നെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സ്

ക​ണ്ണൂ​ർ: മുൻ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​നെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. ക​ണ്ണ​പു​രം ചു​ണ്ട സ്വ​ദേ​ശി സ​രീ​ഗ് ബാ​ല​ഗോ​പാ​ലി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ...