Kerala Mirror

SPORTS NEWS

വിജയ് ഹസാരെ ട്രോഫി : കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ്‌ ; വിഷ്ണു വിനോദിന് സെഞ്ച്വറി

ബംഗളൂരു : വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കേരളത്തിനായി സെഞ്ച്വറി നേടി വിഷ്ണു വിനോദ്. ഒഡിഷക്കെതിരായ പോരാട്ടത്തില്‍ കേരളം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു.  85...

മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേക്ക്​? ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാകുമെ​ന്ന് അ​ഭ്യൂ​ഹം

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ സൂ​പ്പ​ർ ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം. ലോ​ക​ക​പ്പി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മാ​ണ് ഷ​മി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശം...

കാര്യവട്ടം രണ്ടാം ടി20 : അടിതെറ്റി ഓസീസ് ; ഇന്ത്യക്ക് 44 റൺസിന്റെ തകർപ്പൻ ജയം

തിരുവനന്തപുരം : ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് രണ്ടാം മത്സരത്തിലും അടിതെറ്റി. ഇന്ത്യക്ക് 44 റൺസിന്റെ തകർപ്പൻ ജയം. മാർകസ് സ്റ്റോണിസ് (45), ക്യാപ്റ്റൻ മാത്യു വാഡെ (42), ടിം ഡാവിഡ്...

ഐ​എ​സ്എ​ല്‍ 2023-24 : നോ​ര്‍​ത്ത് ഈ​സ്റ്റ്-​ബം​ഗ​ളൂ​രു മ​ത്സ​രം സ​മ​നി​ല​യി​ല്‍

ഗോ​ഹ​ട്ടി : ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ...

കാര്യവട്ടം രണ്ടാം ടി20 : ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 236 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം : രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 236 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ്...

കാര്യവട്ടം രണ്ടാം ടി20 : ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഓസീസ് 

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാത്യു വേഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞ് ...

വിജയത്തുടർച്ച തേടി ഇന്ത്യ, കാര്യവട്ടത്ത്‌ ഇന്ന് ഇന്ത്യ ഓസീസ് രണ്ടാം ട്വന്റി 20

തിരുവനന്തപുരം: വിജയത്തുടർച്ച തേടി ഇന്ത്യ ഇറങ്ങുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ഇന്ന്‌ രാത്രി ഏഴിനാണ്‌ മത്സരം. ഓസ്‌ട്രേലിയയുമായുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ...

സിറ്റിയെ സമനിലയിൽ പൂട്ടി ലിവർപൂൾ, വേഗത്തിൽ 50 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന താരമായി ഹാലൻഡ്

മാഞ്ചസ്റ്റർ: ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലിവർപൂൾ. സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ...

ഐ എസ് എല്ലിൽ 2023-24 : ഹൈദരാബാദ് എഫ് സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് വിജയം

കൊച്ചി : ഐ എസ് എല്ലിൽ വീണ്ടും ഒരു വിജയം കൂടെ നേടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കൊച്ചിയിൽ മിലോസ് ഡ്രിഞ്ചിചിന്റെ...