Kerala Mirror

SPORTS NEWS

ടി 20 ലോകകപ്പ് : ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ പുറത്ത്, ചരിത്രനേട്ടത്തോടെ അമേരിക്ക സൂപ്പർ 8ൽ

ഫ്‌ളോറിഡ: ശ്രീലങ്കക്കും ന്യൂസിലാൻഡിനും പിന്നാലെ ട്വന്റി 20 ലോകകപ്പിൽ സൂപ്പർ8 കാണാതെ പാകിസ്താനും പുറത്ത്. ഫ്‌ളോറിഡയിൽ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയർലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്താന്റെ...

പ്രതിരോധക്കാരനായും പരിശീലകനായും നാല് പതിറ്റാണ്ടോളം കളം നിറഞ്ഞ ടികെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി: കേരള മുൻ ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്നുരാവിലെ ഏഴേമുക്കാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിൽ...

ടി20 ലോകകപ്പ് : റിസ്‌വാന് അർധസെഞ്ച്വറി; കാനഡക്കെതിരെ പാകിസ്താന് ജയം

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ കാനഡയെ ഏഴ് വിക്കറ്റിന് തകർത്ത് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കാനഡ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. 44 പന്തിൽ 52 റൺസെടുത്ത ആരോൺ ജോൺസണാണ് ടോപ്...

ലോകകപ്പ് മൂന്നാംറൗണ്ട് സ്വപ്‌നങ്ങൾ വീണുടഞ്ഞു ; വിവാദ റഫറി തീരുമാനത്തിൽ ഖത്തറിനോട് തോറ്റ ഇന്ത്യ പുറത്ത്

ദോഹ: വിവാദ റഫറി തീരുമാനത്തിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർന്നടിഞ്ഞു. നിർണായക മത്സരത്തിൽ ഖത്തറിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്നശേഷമാണ്...

ബംഗ്ളാദേശിനെ നാല് റൺസിന്‌ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ

ന്യൂ​യോ​ർ​ക്ക്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. നാ​ല് റ​ണ്‍​സി​നാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജ​യം. ദക്ഷിണാഫ്രിക്ക...

ഒരേയൊരു പേര്- ജസ്പ്രീത് ബുംറ; പാകിസ്ഥാന്റെ ചുണ്ടിൽ നിന്നും വിജയം റാഞ്ചി ഇന്ത്യ

ന്യൂയോർക്:കൈവിട്ടെന്ന് കരുതിയ മത്സരം ഇന്ത്യക്കായി ബൗളർമാർ എറിഞ്ഞുപിടിച്ചു. ഇന്ത്യ ഉയർത്തിയ 119 റൺസ് പിന്തുടർന്ന പാകിസ്താൻ ഒരുഘട്ടത്തിൽ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ...

റൊളാങ് ഗാരോസിൽ വീണ്ടും സ്പാനിഷ് മുത്തം, ഫ്രഞ്ച് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന് 

പാരിസ്:  റൊളാങ് ഗാരോസ് കളിമൺകോർട്ടിൽ പുതുയുഗപ്പിറവി. അഞ്ചുസെറ്റ് നീണ്ട ത്രില്ലർ പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ മറിച്ചിട്ട് കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ കിരീടത്തിൽ മുത്തമിട്ടു. സ്കോർ...

ഫ്രഞ്ച് ഓപ്പണ്‍ : ഹാട്രിക് കിരീടവുമായി ചരിത്രം കുറിച്ച് ഇഗ

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ നാലാമത് മുത്തമിട്ട് പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം നമ്പർ...

ഗോളടിക്കാരനായ നായകന് ഗോൾരഹിത സമനിലയോടെ വിട

കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത അരലക്ഷത്തിലധികം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ഇന്ത്യക്ക് നിരാശയുടെ രാവ്. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം (0-0) ഗോൾരഹിത സമനിലയിൽ കലാശിച്ചു...