Kerala Mirror

SPORTS NEWS

ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ് വേഗമേറിയ വനിത, സെന്റ് ലൂസിയ ആദ്യമായി ഒളിമ്പിക് മെഡൽ പട്ടികയിൽ

പാ​രി​സ്: ഒ​ളിം​പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഫൈ​ന​ലി​ല്‍ 10.72 സെ​ക്ക​ൻ​ഡി​ലാ​ണ് ജൂ​ലി​യ​ൻ...

25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം, മനു ഭാകറിന് ഹാട്രിക് മെഡലില്ല

പാരീസ്: ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറിന് ഹാട്രിക് മെഡലില്ല. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഫൈനല്‍ റൗണ്ടില്‍ 28 പോയിന്റാണ് താരത്തിന് നേടാന്‍...

ഇന്ത്യക്ക്​ നിരാശ, ലങ്കക്ക്​ വിജയത്തോളം പോന്ന ടൈ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന്​ സൂപ്പർ ട്വിസ്​റ്റ്​​. ആദ്യം ബാറ്റുചെയ്​ത ലങ്ക എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ ഉയർത്തിയ 230 റൺസ്​ പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടവും അതേ സ്​കോറിൽ...

ഒ​ളി​മ്പി​ക്‌​സ് ബാഡ്മിന്റൺ: സിന്ധുവും പ്രണോയിയും പുറത്ത്‌ , ലക്ഷ്യ ക്വാർട്ടറിൽ

പാരിസ്‌: ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമായുള്ള ബാഡ്മിന്റൺ താരം പി വി സിന്ധു പുറത്തായി. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചെെനയുടെ ഹീ ബിങ് ജിയാവോ 21–19, 21–14ന് ജയിച്ചുകയറി. സിന്ധു ടോക്യോ ഒളിമ്പിക്സിൽ...

സ്വപ്‌നില്‍ കുസാലെയിലൂടെ ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും...

പാ​രീ​സ് ഒ​ളി​ന്പി​ക്സ് : ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

പാ​രീ​സ് : ഒ​ളി​ന്പി​ക്സ് പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് അ​യ​ര്‍​ല​ന്‍​ഡി​നെ ത​ക​ർ​ത്താ​ണ് ഇ​ന്ത്യ​യു​ടെ ജൈ​ത്ര​യാ​ത്ര...

ഇന്ത്യൻ ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു

പാ​രീ​സ്: ഇന്ത്യൻ  ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ളി​മ്പി​ക്‌​സി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.പു​രു​ഷ...

ബൊപ്പണ്ണ– ബാലാജി സഖ്യത്തിനു തോൽവി, ടെന്നിസിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

പാരിസ്:  ഒളിംപിക്സ് ടെന്നിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് അവസാനം. പുരുഷ ഡബിൾസില്‍ രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ടിലെത്താതെ പുറത്തായി. ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ്...

സഞ്ജുവിന് തിളങ്ങാനായില്ല, ഇന്ത്യക്ക് രണ്ടാം ജയം

പല്ലക്കല്ലെ: രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റ് വിജയവുമായി ശ്രീലങ്കയ്ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് ഓവറിൽ 78 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.  ഒൻപതു...