Kerala Mirror

SPORTS NEWS

വ​നി​താ ടി20 ​ലോ​ക​ക​പ്പ് : യു​എ​ഇ ആ​തി​ഥേ​യ​രാ​കും

ദു​ബാ​യ് : രാ​ജ്യ​ത്തെ സം​ഘ​ര്‍​ഷാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് ബം​ഗ്ലാ​ദേ​ശ് പി​ന്മാ​റി​യ​തോ​ടെ വ​നി​താ ടി20 ​ലോ​ക​ക​പ്പ് ആ​തി​ഥേ​യ​രാ​യി യു​എ​ഇ. യു​എ​ഇ​ക്ക് പു​റ​മെ ശ്രീ​ല​ങ്ക, സിം​ബാ​ബ്‌​വെ എ​ന്നീ...

ജയ്ഷാ ഐസിസിയുടെ പുതിയ മേധാവിയാകും

ന്യൂഡല്‍ഹി : ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഗ്രെഗ് ബാര്‍ക്ലേയെ മാറ്റി തല്‍സ്ഥാനത്ത് ജയ്ഷായെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്...

ഒരോവറിൽ 39 റൺസ്, രാജ്യാന്തര ക്രിക്കറ്റിൽ യുവരാജിന്റെ റെക്കോഡ് തകർത്ത് ദാരിയൂസ് വിസ്സർ

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിൽ കൂടുതൽ റൺസെന്ന യുവരാജ് സിങിന്റെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു. ഒരോവറിൽ 39 റൺസ് നേടിയാണ് സമാവോ താരം ദാരിയൂസ് വിസ്സർ ചരിത്രനേട്ടം കൈവരിച്ചത്. 2007 പ്രഥമ...

ലാലിഗ : റയൽ മാഡ്രിഡിനെ 1-1ന് സമനിലയിൽ പിടിച്ചുകെട്ടി റയൽ മല്ലോർക്ക

മാഡ്രിഡ് : വമ്പൻ സംഘവുമായി ലാലിഗ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് നനഞ്ഞ തുടക്കം. കരുത്തരായ റയലിനെ റയൽ മല്ലോർക്ക 1-1ന് സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു. അറ്റ്ലാന്റക്കെതിരെ യുവേഫ സൂപ്പർ...

ഞാൻ എന്തു വിശ്വസിച്ചോ, അതിനായി പോരാട്ടം തുടരുമെന്ന് കുറിപ്പ്, വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിക്കുമെന്ന് സൂചന

ന്യൂഡൽഹി: ഭാരപരിശോധനയിലൂടെ പാരീസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ശേഷം വിരമിക്കൽ പ്രഖ്യാപിച്ച  ​ഗുസ്തി ​താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിക്കുമെന്ന് സൂചന. 2032 വരെ ഗോദയിൽ തുടരണമെന്ന് ആഗ്രഹ‌മുണ്ടെന്ന്...

പുതിയ സീസണിൽ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് വിജയത്തുടക്കം

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് 2024-25 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഫു​ള്‍​ഹാ​മി​നെ​യാ​ണ്...

മോ​ര്‍​ണെ മോ​ര്‍​ക്ക​ല്‍ ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് കോ​ച്ചാ​കും, ചുമതലയേൽക്കുന്നത് സെപ്റ്റംബർ ഒന്നിന്

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ൻ പേ​സ​ർ മോ​ർ​ണി മോ​ർ​ക്ക​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ൽ ക​രാ​ര്‍...

വീണ്ടും മാറ്റി, വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി വെള്ളിയാഴ്ച

ലോസാന്‍: ഒളിമ്പിക്സ് ഗുസ്തിയിലെ അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധിപറയുന്നത് വീണ്ടും മാറ്റി. ഇന്നലെ രാത്രി 9.30ന് പ്രതീക്ഷിച്ചിരുന്ന വിധി അന്താരാഷ്ട്ര കായിക തർക്കപരിഹാര...

പാരീസ് ഒളിമ്പിക്സ് : മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം അമേരിക്കക്ക് , ചൈന രണ്ടാമത്

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 40 സ്വ​ര്‍​ണ​വും 44 വെ​ള്ളി​യും 42 വെ​ങ്ക​ല​വും അ​ട​ക്കം 126...