Kerala Mirror

SPORTS NEWS

റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

റാവൽപിണ്ടി : റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. സ്വന്തം മണ്ണിൽ പാകിസ്താനെ പത്ത് വിക്കറ്റിനാണ് തോൽപിച്ചത്. ടെസ്റ്റിൽ പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ഹോം ഗ്രൗണ്ടിൽ...

വ​നി​താ ക്രക്കറ്റ് : ഓ​സ്ട്രേ​ലി​യ​ൻ ടെ​സ്റ്റി​ൽ ഇ​ന്ത്യ എ​യ്ക്ക് തോ​ൽ​വി

ഗോ​ൾ​ഡ് കോ​സ്റ്റ് : മ​ല​യാ​ളി താ​രം മി​ന്നു മ​ണി 11 വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി​യ ടെ​സ്റ്റി​ൽ ഇ​ന്ത്യ എ​യ്ക്ക് തോ​ൽ​വി. 45 റ​ൺ​സി​നാ​ണ് ഓ​സ്ട്രേ​ലി​യ​ൻ എ ​വ​നി​ത​ക​ൾ ഇ​ന്ത്യ​ൻ സം​ഘ​ത്തെ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പുതുടർന്ന് വമ്പൻമാർ

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പുതുടർന്ന് വമ്പൻമാർ. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇപ്സിച്ച് ടൗണിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തരിപ്പണമാക്കി. പോയ സീസണിൽ കൈവിട്ട കിരീടം...

മാ​ഞ്ച​സ്റ്റ​ർ ടെ​സ്റ്റ് : ല​ങ്ക പൊ​രു​തു​ന്നു, ആ​റു​വി​ക്ക​റ്റ് ന​ഷ്ടം

മാ​ഞ്ച​സ്റ്റ​ർ : ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക പൊ​രു​തു​ന്നു. മൂ​ന്നാം​ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 204 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്...

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏ​ഴു​വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് വി​ന്‍​ഡീ​സ്

ആ​ന്‍റി​ഗ്വ : ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ത​ക​ര്‍​പ്പ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക...

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ബംഗ്ലാദേശ്

റാവല്‍പിണ്ടി : പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ബംഗ്ലാദേശ്. പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു...

ശി​ഖ​ര്‍ ധ​വാ​ന്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ര്‍ ധ​വാ​ന്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു. എ​ക്‌​സി​ല്‍ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് താ​രം വി​ര​മി​ക്കു​ന്ന​താ​യി...

ലൊ​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗ്; ജാ​വ​ലി​ൻ ത്രോ​യി​ൽ ​നീ​ര​ജ് ചോ​പ്ര​യ്ക്ക് ര​ണ്ടാം സ്ഥാ​നം

ലൊ​സെ​യ്ൻ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): ലൊ​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് ര​ണ്ടാം സ്ഥാ​നം. 89.94 മീ​റ്റ​ർ ദു​ര​മാ​ണ് നീ​ര​ജ് ജാ​വ​ലി​ൻ പാ​യി​ച്ച്...

പി.ആർ. ശ്രീജേഷിന് 2 കോടി : പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവന്തപുരം : പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് പാരിതോഷികമായി കേരള സർക്കാർ 2 കോടി രൂപ അനുവദിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെഡൽ...