Kerala Mirror

SPORTS NEWS

മെസ്സിയും റൊണാൾഡോയും ഇല്ലാതെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിലെ ആദ്യ ബാലൻ ഡി ഓർ പട്ടിക പുറത്ത്

പാരിസ്: മെസിയും റൊണാൾഡോയും ഇല്ലാതെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിലെ ആദ്യ ബാലൻ ഡി ഓർ പട്ടിക പുറത്ത് .  2003ന് ശേഷം ഇതാദ്യമായാണ് ഇരുവരും ഇല്ലാത്ത  ബാലൻ ഡി ഓർ പട്ടിക വരുന്നത് . കാൽപന്ത്...

ഐപിഎല്‍ : ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി തിരിച്ചെത്തും

ജയ്പുര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് ദ്രാവിഡ്...

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ സച്ചിന്‍ ഖിലാരിക്ക് വെള്ളി; മെഡല്‍ നേട്ടം 21 ആയി, സര്‍വകാല റെക്കോര്‍ഡ്

പാരീസ് : പാരാലിംപിക്‌സില്‍ ഇന്ത്യയുടെ സച്ചിന്‍ സജേറാവ് ഖിലാരിക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ ഷോട്ട് പുട്ടിലാണ് സച്ചിന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ലോക ചാമ്പ്യനായ സച്ചിന്‍ 16.32 മീറ്റര്‍ എറിഞ്ഞാണ്...

രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ലൂ​യി​സ് സു​വാ​ര​സ്

മോ​ണ്ടി​വി​ഡി​യോ : രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് യു​റു​ഗ്വ​ൻ സൂ​പ്പ​ർ​താ​രം ലൂ​യി​സ് സു​വാ​ര​സ്. വെ​ള്ളി​യാ​ഴ്ച പ​രാ​ഗ്വേ​ക്കെ​തി​രേ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്...

ദ്രാവിഡിന്റെ മകൻ സമിത് ഇന്ത്യൻ അണ്ടർ 19 ടീമിൽ , സമിതിന്റെ വരവ് പേസ് ബോളിങ് ഓൾറൗണ്ടറെന്ന നിലയിൽ

മുംബൈ∙ മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്, ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കർണാടക ക്രിക്കറ്റ്...

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവേഫ ഓൾടൈം ടോപ് സ്‌കോറർ പുരസ്‌കാരം

മൊണാക്കോ: യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്‌കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ. പോർച്ചുഗീസ് താരത്തിന്റെ ശ്രദ്ധേയ നേട്ടങ്ങൾ പരിഗണിച്ചാണ് ആദരം. യുവേഫ ചാമ്പ്യൻസ് ലീഗ് പുതിയ...

ചാമ്പ്യൻസ് ലീഗ്: ഗ്രൂപ്പ് മത്സരങ്ങൾക്ക് പകരം ഇനി ലീഗ് മത്സരങ്ങൾ, സിറ്റിക്കും റയലിനും കടുപ്പം

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 നറുക്കെടുപ്പ് പൂർത്തിയായി. അടിമുടി മാറ്റവുമായി നടക്കുന്ന ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ലിവർപൂളും എ.സി മിലാനുമാണ് പ്രധാന എതിരാളികൾ. കഴിഞ്ഞ തവണത്തെ...

ജയ് ഷാ ഐ.സി.സി അധ്യക്ഷനാകും,  തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ദുബൈ: ബി.സി.സിഐ സെക്രട്ടറി ജയ്ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനാകുമെന്ന് ഉറപ്പായി. മറ്റാരും മത്സരരംഗത്തില്ലാത്തതിനാൽ ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെയാണ് ജയ് ഷായെ തെരഞ്ഞെടുക്കുക...

ലാലീഗയിൽ ഗോൾനേടുന്ന പ്രായംകുറഞ്ഞ വിദേശതാരമായി എൻറിക് , മറികടന്നത് റാഫേൽ വരാനെയുടെ റെക്കോഡ്  

മാഡ്രിഡ്: റയൽ മാഡ്രിഡിനായി തന്റെ ആദ്യ ഗോൾനേടി റെക്കോർഡ് തിളക്കത്തിൽ ബ്രസീലിയൻ ഫോർവേഡ് എൻഡ്രിക്. സ്പാനിഷ് ലാലീഗയിൽ ഗോൾനേടുന്ന പ്രായംകുറഞ്ഞ വിദേശതാരമായിരിക്കുകയാണ് 18 കാരൻ. മത്സരത്തിൽ സീസണിലെ ആദ്യ ജയവും...