ബ്വേനസ് ഐറിസ്: ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തെക്കേ അമേരിക്കയിലെ വമ്പൻമാരായ അർജന്റീനക്കും ബ്രസീലിനും തോൽവി. അർജന്റീനയെ കരുത്തരായ കൊളംബിയ ഒന്നിനെതിരെ രണ്ടുഗോളുകൾക്കും ബ്രസീലിനെ പരഗ്വായ് എതിരില്ലാത്ത...
ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം പിടിച്ച് ശ്രീലങ്ക ആശ്വാസം കൊണ്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇംഗ്ലണ്ടിന് സ്വന്തം. എട്ട് വിക്കറ്റിനാണ് മൂന്നാം ടെസ്റ്റില്‍ ലങ്ക...
ഹുലുന്‍ബുയര്‍ : ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ വിജയത്തുടര്‍ച്ചയുമായി നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീം തകര്‍പ്പന്‍ ജയം സ്വന്തമാക്കി. രണ്ടാം പോരാട്ടത്തില്‍...
അനന്തപുര്‍ : ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ സിക്കെതിരെ ലീഡ് സ്വന്തമാക്കി ഇന്ത്യ ഡി ടീം. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറിയും ഫോമിലേക്ക് മടങ്ങിയെത്തിയ...
പാരിസ് : പാരാലിംപിക്‌സില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണത്തിളക്കം. പുരുഷന്‍മാരുടെ ഹൈ ജംപ് ടി54 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് താരത്തിന്റെ സുവര്‍ണ...
ബ്രസല്‍സ് : ഇന്ത്യയുടെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലില്‍. ബ്രസല്‍സ് ഡയമണ്ട് ലീഗിലാണ് താരത്തിന്റെ മുന്നേറ്റം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയ 14 ഡയമണ്ട് ലീഗ്...
ലിസ്ബൺ: കരിയറില്‍ 900 ഗോളുകൾ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. മത്സരം പോർച്ചുഗൽ 2–1ന്...