Kerala Mirror

SPORTS NEWS

‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’- വനിതാ ടി20 ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

ദുബായ് : വനിതാ ടി20 ലോകകപ്പിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഔദ്യോഗിക വീഡിയോ ഗാനം പുറത്തിറക്കി ഐസിസി. ‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’ എന്നാണ് പാട്ടിന്റെ ടൈറ്റില്‍. ഒക്ടോബര്‍ 3 മുതല്‍...

ഉദ്വേഗം, കൈയ്യാങ്കളി, മോഹഭംഗം : തോൽവിയുടെ വക്കിൽ നിന്നും ആഴ്സണലിൽ നിന്നും സമനില പിടിച്ചെടുത്ത്‍ മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: ഇത്തിഹാദിൽ നടന്ന നാടകീയ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആർസനലും രണ്ട് ഗോൾ വീതമടിച്ച് മത്സരം അവസാനിപ്പിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടും പ്രതിരോധം ശക്തമാക്കി 2-1ന്റെ ലീഡുമായി നിന്ന...

ഉജ്ജ്വല തിരിച്ചുവരവ്; ഈസ്റ്റ് ബംഗാളിനെതിരെ 88ാം മിനിട്ടിൽ വിജയഗോളുമായി ബ്ളാസ്റ്റേഴ്സ്

കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വീണ്ടും മഞ്ഞക്കടലിരമ്പം. ഐ.എസ്.എൽ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഉയർത്തിയ വെല്ലുവിളിക്ക് ​കേരള ബ്ലാസ്റ്റേഴ്സിന്റെ അതി ഗംഭീര മറുപടി. ഒരു ഗോളിന് പിന്നിൽ...

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെസ്റ്റ് : ഇ​ന്ത്യ​യ്ക്ക് 280 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ‌​യം

ചെ​ന്നൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 280 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ‌​യം. സ്കോ​ര്‍: ഇ​ന്ത്യ 276, 287-4, ബം​ഗ്ലാ​ദേ​ശ് 149, 234. ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച 515...

ചാമ്പ്യൻസ്‍ലീഗ്: ബാഴ്സലോണക്ക് തോൽവിയോടെ തുടക്കം

പാരിസ്: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് തോൽവിയോടെ തുടക്കം. മൊണോക്കോക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് കറ്റാലൻമാരുടെ തോൽവി. ഇംഗ്ലീഷ് കരുത്തരായ ആർസനലിനെ ഡച്ച് ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റ് സമനിലയിൽ...

സിറ്റിയെ ഇത്തിഹാദിൽ സമനിലയിൽ കുരുക്കി ഇന്റർ, ബൊറൂസ്യക്കും പി.എസ്.ജിക്കും ജയം

ലണ്ടൻ: ചാമ്പ്യൻസ് ലീഗി​ൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം തട്ടകമായ ഇത്തിഹാദിൽ സമനിലയിൽ കുരുക്കി ഇന്റർമിലാൻ. അതേ സമയം പോയവർഷത്തെ റണ്ണേഴ്സ് അപ്പായ ബൊറൂസ്യ ഡോർട്ട്മുണ്ടും കരുത്തരായ പി.എസ്.ജിയും...

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ

ബെയ്ജിങ് : ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ. കടുത്ത പ്രതിരോധം തീര്‍ത്ത ചൈനയെ അവസാന നിമിഷം നേടിയ ഒറ്റ ഗോളില്‍ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ഉറപ്പാക്കിയത്. ജുഗ്‌രാജ് സിങ് നേടിയ...

പുതു രൂപം പുതു ഭാവം യുവേഫ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം

ലണ്ടന്‍ : അടിമുടി മാറി, പുതിയ രൂപത്തിലും ഭാവത്തിലുമുള്ള യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം. പതിവ് രീതികളില്‍ നിന്നു വ്യത്യസ്തമായാണ് ഇത്തവണ മുതല്‍ പോരാട്ടം. ഇത്തവണ മൊത്തം 36...

രണ്ടാം ടി20 : ഓസീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി

ലണ്ടന്‍ : രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയയെ വീഴ്്ത്തി ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി. മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍...