Kerala Mirror

SPORTS NEWS

ഇറാനി കപ്പ് : മുംബൈക്കെതിരെ റസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു

ലഖ്‌നൗ : ഇറാനി കപ്പില്‍ മുംബൈക്കെതിരെ റസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ മുംബൈ ഉയര്‍ത്തിയ 537 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന റസ്റ്റ് ഓഫ് ഇന്ത്യ മൂന്നാം ദിനം കളി...

ചാമ്പ്യൻസ് ലീഗിൽ വൻ അട്ടിമറികൾ; റയൽ, അത്‍ലറ്റികോ, ബയേൺ ടീമുകൾക്ക് തോല്‍വി; ലിവര്‍പൂളിന് ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ റയൽ മാഡ്രിഡിനും,ബയേൺ മ്യൂണിക്കിനും അത്ലറ്റിക്കോ മാഡ്രിഡിനും തോൽവി. റയൽ എതിരില്ലാത്ത ഒരു ഗോളിന് ലില്ലെയോട് പരാജയപ്പെട്ടപ്പോൾ ബയേൺ ആസ്റ്റൺവില്ലയോട് തോറ്റു. മറുപടിയില്ലാത്ത നാല്...

സൗ​ത്തി ടെ​സ്റ്റ് നാ​യ​ക പ​ദ​വി ഒ​ഴി​ഞ്ഞു; കി​വീ​സി​നെ ഇ​നി ലാ​തം ന​യി​ക്കും

വെ​ല്ലിം​ഗ്ട​ൺ : ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ 2-0ന് ​തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ടിം ​സൗ​ത്തി ന്യൂ​സി​ല​ൻ​ഡ് നാ​യ​ക പ​ദ​വി രാ​ജി​വ​ച്ചു. ടോം ​ലാ​ത​മാ​യി​രി​ക്കും പു​തി​യ...

രണ്ട് ദിനങ്ങൾ പൂർണമായും മഴയെടുത്തിട്ടും കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം

കാണ്‍പൂര്‍: കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം. രസം കൊല്ലിയായെത്തിയ മഴ രണ്ട് ദിവസം പൂര്‍ണമായും കളിമുടക്കിയപ്പോള്‍ മത്സരം സമനിലയിലവസാനിക്കും എന്ന് തോന്നിച്ച ഘട്ടത്തിലാണ് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ...

കേരള ബ്ലാസ്റ്റേഴ്‌സിന് സമനില പൂട്ട് , പോയന്റ് ടേബിളിൽ അഞ്ചാംസ്ഥാനം

ഗുവഹാത്തി: ഐ.എസ്.എൽ പുതിയ സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലപൂട്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് മലയാളി ക്ലബിനെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 58ാം മിനിറ്റിൽ...

ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാണം കെട്ട തോൽവി 3-0

മാഞ്ചസ്റ്റർ: സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിന് ടോട്ടനം ഹോട്‌സ്‌പെറാണ് കീഴടക്കിയത്. ബ്രെണ്ണൻ ജോൺസൻ, കുലുസെവിസ്‌കി, ഡൊമനിക് സോളങ്കി എന്നിവർ...

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര; സഞ്ജു സാംസൺ ടീമിൽ

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ഒന്നാം വിക്കറ്റ് വിക്കറ്റ് കീപ്പറായി സഞ്ജു...

കാ​ൺ​പു​രി​ർ ര​ണ്ടാം ടെ​സ്റ്റ് : ബം​ഗ്ലാ​ദേ​ശി​ന് മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ടം

കാ​ണ്‍​പു​ര്‍ : ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ തു​ട​ക്ക​ത്തി​ലെ ത​ക​ര്‍​ച്ച​യ്ക്ക് ശേ​ഷം ബം​ഗ്ലാ​ദേ​ശ് ക​ര​ക​യ​റു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ആ​ദ്യ​ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ...

ഇ​റാ​നി ട്രോ​ഫി : റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ, മും​ബൈ ‌ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ : ഇ​റാ​നി ട്രോ​ഫി ക്രി​ക്ക​റ്റി​നു​ള്ള റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീ​മി​നെ​യും മും​ബൈ ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ അ​ഞ്ച് വ​രെ ല​ഖ്നോ ഏ​ക്നാ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്...