Kerala Mirror

SPORTS NEWS

വനിതാ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി : ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍

ഷാര്‍ജ : വനിതാ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാംപ്യന്‍മാരും എട്ട് അധ്യായങ്ങളില്‍ ആറിലും കിരീടം സ്വന്തമാക്കിയവരുമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഹാട്രിക്ക് കിരീട...

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച

ബെംഗളൂരു : ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 34-6 എന്ന നിലയിലാണ്. കിവീസ് പേസ് നിരക്ക് മുന്നിൽ ഇന്ത്യൻ മുൻനിരക്ക്...

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം : നാ​ല​ടി​ച്ച് ബ്ര​സീ​ല്‍; പെ​റു​വി​നെ​തി​രേ മി​ന്നുംജ​യം

ബ്ര​സീ​ലി​യ : ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ പെ​റു​വി​നെ​തി​രേ ആ​ധി​കാ​രി​ക ജ​യം നേ​ടി ബ്ര​സീ​ല്‍. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍​ക്കാ​ണ് ബ്ര​സീ​ലി​ന്‍റെ വി​ജ​യം...

മെ​സി​ക്ക് ഹാ​ട്രി​ക്ക് : ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഗം​ഭീ​ര ജ​യം

ബ്യൂ​ണ​സ് ഐ​റി​സ് : സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ഹാ​ട്രി​ക്ക് നേ​ടി തി​ള​ങ്ങി​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഗം​ഭീ​ര ജ​യം നേ​ടി അ​ർ​ജ​ന്‍റീ​ന.​ബൊ​ളീ​വി​യ​യെ എ​തി​രി​ല്ലാ​ത്ത ആ​റ്...

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സെ​ർ​ബി​യ​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ

മാ​ഡ്രി​ഡ് : യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സ്പെ​യി​ൻ വി​ജ​യി​ച്ച​ത്. അ​യ്മെ​റി​ക് ല​പോ​ർ​ട്ടെ...

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി ജ​ർ​മ​നി

ബെ​ർ​ലി​ൻ : യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജ​ർ​മ​നി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ജ​ർ​മ​നി വി​ജ​യി​ച്ച​ത്...

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ബെ​ൽ​ജി​യ​ത്തി​നെ​തി​രെ ഫ്രാ​ൻ​സി​ന് ജ​യം

പാ​രീ​സ് : യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​നെ വീ​ഴ്ത്തി ഫ്രാ​ൻ​സ്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ ജ​യം. കോ​ലോ...

രഞ്ജിയിലെ ആദ്യ പോരില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈയെ അട്ടിമറിച്ച് ബറോഡ

വഡോദര : രഞ്ജി പോരാട്ടത്തിന്‍റെ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ ചാംപ്യന്‍മാരും കരുത്തരുമായ മുംബൈക്ക് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ മത്സരത്തില്‍ മുംബൈയെ ബറോഡ അട്ടിമറിച്ചു. 84 റണ്‍സിന്റെ മിന്നും...

വ​നി​താ ടി20 ​ലോ​ക​ക​പ്പ് : നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി

ഷാ​ര്‍​ജ : വ​നി​താ ടി20 ​ലോ​ക​ക​പ്പി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി. ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യാ​യോ​ട് ഒ​മ്പ​ത് റ​ണ്‍​സി​ന് തോ​റ്റ​തോ​ടെ ഇ​ന്ത്യ​യു​ടെ സെ​മി പ്ര​തീ​ക്ഷ​ക​ൾ...