Kerala Mirror

രാഷ്ട മീമാംസ

ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയില്‍’ കല്ലുകടി, നിലപാട് കടുപ്പിച്ച് ആംആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയില്‍’ കല്ലുകടി. ഏഴ് ലോക്‌സഭ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന പാര്‍ട്ടി വക്താവ് അല്‍ക ലാംബ നടത്തിയ...

24 മണിക്കൂറിനകം ശവമഞ്ചം വീടിനു മുന്നിലുണ്ടാകും, പ്രകാശ്‌രാജിനെതിരെ സംഘപരിവാർ വധഭീഷണി

ബെംഗളൂരു : നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി സംഘ് പരിവാര്‍. 24 മണിക്കൂറിനകം ശവമഞ്ചം നടന്റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഫേസ്ബുക്കിലൂടെ സംഘപരിവാര്‍ നേതാവ് ഭീഷണി...

ചാണ്ടി ഉമ്മനും ലിജിൻ ലാലും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി...

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ടി​ച്ചു​ത​ക​ർ​ത്തു, പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ്

തിരുവനന്തപുരം: പാ​റ​ശാ​ല​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. ഉദ്ഘാടനത്തിനു പിന്നാലെയാണ് ഉമ്മൻചാണ്ടി സ്മാരകത്തിനു നേരെ കല്ലേറ് നടന്നത്...

പി.​വി. അ​ൻ​വ​റി​ന്‍റെ പ​ക്ക​ൽ 19 ഏ​ക്ക​ർ അ​ധി​ക​ഭൂ​മി : ലാ​ൻ​ഡ് ബോ​ർ​ഡ്

കോ​ഴി​ക്കോ​ട് : പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പ​ക്ക​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും 19 ഏ​ക്ക​ർ ഭൂ​മി അ​ധി​ക​മാ​യി ഉ​ണ്ടെ​ന്ന് ലാ​ൻ​ഡ് ബോ​ർ​ഡ്. അ​ധി​ക​ഭൂ​മി സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ൻ​വ​ർ...

തനിക്കെതിരായ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ല ; സി​പി​എ​മ്മി​നെ വെ​ല്ലു​വി​ളി​ച്ച് കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം : ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം പ​രി​ശോ​ധി​ക്കാ​ൻ സി​പി​എ​മ്മി​നെ...

ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​ : എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സപ്ര​മേ​യം ത​ള്ളി

കോ​ട്ട​യം : ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സപ്ര​മേ​യം ത​ള്ളി. ബി​ജെ​പി യോ​ഗ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​തോ​ടെ ക്വാ​റം തി​ക​ഞ്ഞി​ല്ല. ഇ​തോ​ടെ യു​ഡി​എ​ഫ്...

വിജിലൻസിനെ കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട: മാത്യു കുഴൽനാടൻ, എംഎൽഎക്ക് പൂർണ പിന്തുണ നൽകുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: ശബ്ദിക്കുന്ന എല്ലാവരെയും നിശബ്ദരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാറിനെ വിമർശിക്കുന്നവരെയെല്ലാം വേട്ടയാടുന്നു. സർക്കാരിനെതിരെയുള്ള ഒന്നിലും അന്വേഷണം ഇല്ല...

നെഹ്‌റുവിനോട് മോദിക്ക് കോംപ്ലെക്സ് , നെഹ്രു മ്യൂസിയത്തിന്‍റെ പേരുമാറ്റത്തിനെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി : നെഹ്രു മ്യൂസിയത്തിന്‍റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി മാറ്റിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോംപ്ലക്സാണെന്ന് കോണ്‍ഗ്രസ്...