Kerala Mirror

രാഷ്ട മീമാംസ

വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയില്ല : മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കില്ല

കൊച്ചി : മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കില്ല. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയില്ലെന്ന് മഹാരാജാസ് കോളേജിലെ രാഷ്ട്രമീമാംസ വിഭാഗം...

മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വകുപ്പിന്റെ സര്‍വേ 

കൊച്ചി : മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം റീസര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്.  നാളെ രാവിലെ 11നാണ് റീസര്‍വേ...

കുഴല്‍നാടന്റേത് റിസോര്‍ട്ട് തന്നെ : തെളിവുകള്‍ പുറത്തുവിട്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി : ചിന്നക്കനാലില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനുള്ളത് റിസോര്‍ട്ട് തന്നെയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. വീട് വയ്ക്കാന്‍ മാത്രം അനുവാദമുള്ള സ്ഥലത്താണ് റിസോര്‍ട്ട്...

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വം; സി​ഐ​ടി​യു പൊ​ന്‍​വി​ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ല്‍. സി​ഐ​ടി​യു പൊ​ന്‍​വി​ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡി.​ഷൈ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​പി​ച്ച്...

കൈ​തോ​ല​പ്പാ​യ​യി​ല്‍ 2.35 കോടി കട​ത്തി​യ​ത് പി​ണ​റാ​യിയും രാജീവും, പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ജി.​ശ​ക്തി​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കൈ​തോ​ല​പ്പാ​യ വി​വാ​ദ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജി.​ശ​ക്തി​ധ​ര​ന്‍. കൈ​തോ​ല​പ്പാ​യ​യി​ല്‍...

പു​തു​പ്പ​ള​ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ചാ​ണ്ടി ഉ​മ്മ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

കോ​ട്ട​യം: പു​തു​പ്പ​ള​ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പാ​മ്പാ​ടി ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍...

മാത്യു കുഴൽനാടൻ റിസോർട്ട് നിർമിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കി, കുഴൽനാടന്റെ വിശദീകരണം തള്ളി സിപിഎം രംഗത്ത്

ഇടുക്കി : ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ റിസോർട്ട് നിർമിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കിയെന്ന രേഖകൾ പുറത്തുവന്നു. ചിന്നക്കനാലിൽ പാർപ്പിട ആവശ്യത്തിന് നിർമിച്ച രണ്ടു കെട്ടിടങ്ങൾ മാത്യു കുഴൽനാടൻ...

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പത്രിക വച്ച് പ്രാർത്ഥിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നാമനിർദേശ പത്രിക വച്ച് പ്രാർത്ഥിച്ച് മകനും പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. മാതാവ് മറിയാമ്മ...

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നൽകുന്നത് സി.​ഒ.​ടി. ന​സീറി​ന്‍റെ അ​മ്മ​

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യ്‌​ക്കൊ​പ്പം കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം ന​ല്‍​കു​ക സി.​ഒ.​ടി. ന​സീറി​ന്‍റെ അ​മ്മ​യെ​ന്ന്...