Kerala Mirror

രാഷ്ട മീമാംസ

കെ ഫോൺ കരാറിൽ സർക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി

തിരുവനന്തപുരം: കെ ഫോൺ കരാറിൽ സർക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി പരാമർശം. ബെൽ കൺസോർഷ്യത്തിനു പലിശരഹിത മൊബിലൈസേഷൻ അഡ്വാൻസ് നൽകി പർച്ചേസ്, സിവിസി മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് സിഎജി കണ്ടെത്തൽ...

പുതുപ്പള്ളിയിൽ രണ്ടാം ഘട്ട പ്രചാരണം തുടങ്ങി, ചാണ്ടി ഉമ്മനും ജെയ്ക്കും വോട്ടുതേടി വീടുകളിലേക്ക്

കോട്ടയം: നാമനിർദേശ പത്രികാ സൂക്ഷ്‌മ പരിശോധന കഴിഞ്ഞതോടെ പുതുപ്പള്ളിയിൽ രണ്ടാം ഘട്ട പ്രചാരണം തുടങ്ങി സ്ഥാനാർഥികൾ .  തെരഞ്ഞെടുപ്പ് കളത്തിൽ കോട്ടയം നഗരത്തിലെ പണിതീരാ ആകാശപാതയും അതിന്റെ...

മാത്യു കുഴൽനാടന്റെ വീട്ടിലെ റവന്യൂ സർവേ പൂർത്തിയായി, ചിന്നക്കനാലിൽ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് നിൽക്കുന്ന ഭൂമിയിൽ റവന്യൂ വകുപ്പ് നടത്തിയ പരിശോധന പൂർത്തിയായി. താലൂക്ക് സർവേ വിഭാ​ഗം തിങ്കളാഴ്ച തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അനധികൃതമായി ഭൂമി മണ്ണിട്ടു...

ഓണവിപണിയിൽ സർക്കാർ ഇടപെടുന്നു, ഓണം ഫെയറുകൾക്ക്‌ ഇന്നുമുതൽ തുടക്കം; കൺസ്യൂമർഫെഡ്‌ നടത്തുന്നത് 1500 ഓണച്ചന്തകൾ

തിരുവനന്തപുരം :  വിലക്കുറവിന്റെ വിപണിയൊരുക്കി സംസ്ഥാനത്ത്‌ ഇന്നു മുതൽ ഓണം ഫെയറുകൾക്ക്‌ തുടക്കമാകും. സപ്ലൈകോയും കൺസ്യൂമർഫെഡുമാണ്‌ വിപണി ഇടപെടലുമായി ജനങ്ങൾക്ക്‌ ആശ്വാസമേകുന്നത്‌. തിരുവനന്തപുരത്ത്‌...

കേ​ന്ദ്രം വി​ല​ക്ക​യ​റ്റം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കുന്നു, രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക​യ​റ്റ​ത്തോ​ത് കേ​ര​ള​ത്തി​ൽ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക​യ​റ്റ​ത്തോ​ത് നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​പ്ലൈ​കോ ഓ​ണം ഫെ​സ്റ്റി​ന്‍റെ...

തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യൂ , മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

കൊച്ചി : തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയ മാത്യു കുഴൽനാടൻ എംഎൽഎയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ. വാചക കസർത്ത് നടത്തി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നാണ് ഡിവൈഎഫ്ഐ...

മാ​ത്യു കു​ഴ​ൽ​നാ​ട​നെ വേ​ട്ട​യാ​ടി​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ആ​രോ​പ​ണം നേ​രി​ടു​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. മാ​ത്യു കു​ഴ​ൽ​നാ​ട​നെ വേ​ട്ട​യാ​ടി​യാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് കെ​പി​സി​സി...

കൊടുവള്ളി ​ഗവ. കോളജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം

കോഴിക്കോട് : കൊടുവള്ളി ​ഗവ. കോളജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം. കൈയാങ്കളിയിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ട് എസ്എഫ്ഐ, രണ്ട് എംഎസ്എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്.  എസ്എഫ്ഐ മെമ്പർഷിപ്പ്...

നാലാംകിട നേതാവെന്ന് വിളി വിഡി സതീശന്‍ ഉദ്ദേശിക്കുന്നത് എന്താണ് ? തോമസ് ഐസക്

കൊച്ചി : പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കുവേണ്ടി ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ക്ഷണിക്കുമ്പോള്‍ ജെയ്ക്കിനെ നാലാംകിട...