Kerala Mirror

രാഷ്ട മീമാംസ

മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രെ ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ പ​രാ​തി

കൊ​ച്ചി : മാ​ത്യു കു​ഴ​ല്‍​നാ​ട​ൻ എംഎൽഎയ്ക്കെതിരേ ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ പ​രാ​തി. അ​ഭി​ഭാ​ഷ​ക​നാ​യ സി.​കെ. സ​ജീ​വ് ആ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ അ​ഭി​ഭാ​ഷ​കന്‍റെ ധാ​ര്‍​മി​ക​ത...

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ഹി​തം മു​ട​ങ്ങി​യി​​ട്ടും പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങാ​ത്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​മാ​ന നേ​ട്ടം : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഓ​ണം പ്ര​മാ​ണി​ച്ച് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. സാ​മൂ​ഹ്യ സു​ര​ക്ഷാ...

മു​ഖ്യ​മ​ന്ത്രിയെ​യും മ​ക​ൾ വീ​ണ​യെ​യും പ​രി​ഹ​സി​ച്ച് സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ബം​ഗ​ളൂ​രു : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ക​ൾ വീ​ണ​യെ​യും പ​രി​ഹ​സി​ച്ച് സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ...

ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു ; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂർത്ത് : രാജ്മോഹൻ ഉണ്ണിത്താൻ

കാസ‌ർകോ‌ട് : ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനാകുന്നുവെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ധനമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. മുഖാമുഖം കണ്ടു സംസാരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി...

ചക്കിന് ( യുഡിഎഫ്ന് ) വച്ചത് കൊക്കിന് ( ബാലഗോപാലിന് ) കൊണ്ടു : വി ഡി സതീശന്‍

കോട്ടയം :  ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തെ ധനകാര്യ മിസ് മാനേജ്‌മെന്റ് ആണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതസന്ധിയിലേക്കു തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിഫ്ബിക്കു...

പിണറായി വിജയനും വിഡി സതീശനും നിയമത്തിന് അതീതര്‍, മാസപ്പടി വിവാദത്തില്‍ കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:  മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തുകൊണ്ടാണ് അഴിമതി ആരോപണത്തില്‍ കേരളത്തിലെ ഏജന്‍സികള്‍...

ജി20ക്കെതിരെ സുര്‍ജിത് ഭവനില്‍ സിപിഎം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു

ന്യുഡല്‍ഹി : ഡല്‍ഹിയില്‍ സിപിഎം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവനില്‍ നടക്കുന്ന ജി 20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന്...

ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഉ​ത്ത​ര​മി​ല്ല; മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഇ​ന്ന് വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളെ കാ​ണും

കോ​ട്ട​യം: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഇ​ന്ന് വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. താ​ന്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഉ​ത്ത​ര​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് വൈ​കി​ട്ട്...

പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക്; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂ​ഡ​ല്‍​ഹി: ദക്ഷിണാഫ്രിക്കൻ യാത്രയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കുക്കുന്നതിനായാണ് മോദിയുടെ...